റി​പ്പ​ബ്ലി​ക്ദി​നാ​ഘോ​ഷം
Friday, January 24, 2020 10:58 PM IST
അ​ത്തി​ക്ക​യം: ശ്രീ​നാ​രാ​യ​ണ സെ​ൻ​ട്ര​ൽ സ്കൂ​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഭാ​ര​ത​ത്തി​ന്‍റെ 71 ാം റി​പ്പ​ബ്ളി​ക്ക് ദി​നം കൊ​ണ്ടാ​ടും. ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ, കേ​ണ​ൽ പി.​എ മാ​ത്യൂ​സ് എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കും. ഇ​തോ​ട​നു​ബ​ന്ധി​ച്ച് സൈ​നി​ക സേ​വ​നം ന​ട​ത്തു​ന്ന​വ​രെ​യും മു​ൻ സൈ​നി​ക​രെ​യും ആ​ദ​രി​ക്കു​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു.

താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി യോ​ഗം

കോ​ന്നി: താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി യോ​ഗം ഫെ​ബ്രു​വ​രി ഒ​ന്നി​ന് രാ​വി​ലെ 10.30ന് ​കോ​ന്നി താ​ലൂ​ക്ക് ഓ​ഫീ​സി​ൽ ചേ​രു​മെ​ന്ന് ത​ഹ​സീ​ൽ​ദാ​ർ അ​റി​യി​ച്ചു

ധ​ന​സ​ഹാ​യം

പ​ത്ത​നം​തി​ട്ട: ജി​ല്ലാ​ത​ല യു​വ​ജ​നോ​ത്സ​വ​ത്തി​ൽ ക​ഥ​ക​ളി, ഓ​ട്ട​ൻ​തു​ള്ള​ൽ, ഭ​ര​ത​നാ​ട്യം, കു​ച്ചി​പ്പു​ടി, മോ​ഹ​നി​യാ​ട്ടം, നാ​ടോ​ടി​നൃ​ത്തം എ​ന്നീ ഇ​ന​ങ്ങ​ളി​ൽ മ​ത്സ​രി​ക്കാ​ൻ യോ​ഗ്യ​ത നേ​ടി​യ കു​ടും​ബ വാ​ർ​ഷി​ക വ​രു​മാ​നം 75,000 രൂ​പ​യി​ൽ താ​ഴെ വ​രു​ന്ന കു​ട്ടി​ക​ൾ​ക്ക് 10,000 രൂ​പ വീ​തം ധ​ന​സ​ഹാ​യം ന​ൽ​കും.