ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ​ ദി​നാ​ച​ര​ണം
Friday, January 24, 2020 11:01 PM IST
പ​ത്ത​നം​തി​ട്ട: സാ​ധു​ജ​ന വി​മോ​ച​ന സം​യു​ക്ത​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നാളെ ​ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ​ദി​ന​മാ​യി ആ​ച​രി​ക്കും.ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് പ്ര​ക​ട​നം.
നാ​ലി​ന് കോ​ന്നി ച​ന്ത മൈ​താ​ന​ത്തു ന​ട​ക്കു​ന്ന സ​മ്മേ​ള​നം ഡോ.​ഗീ​വ​ർ​ഗീ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്യും. ചെ​ങ്ങ​റ സ​മ​ര​ഭൂ​മി പ്ര​സി​ഡ​ന്‍റ് അ​നി​ൽ കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എം.​ജി. സ​ന്തോ​ഷ് കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

കൂ​ണ്‍​കൃ​ഷി പ​രി​ശീ​ല​നം 28 ന്

​പ​ത്ത​നം​തി​ട്ട: ജി​ല്ലാ ഐ​സി​എ​ആ​ര്‍ കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ല്‍ കൂ​ണ്‍​കൃ​ഷി​യി​ല്‍ ഏ​ക​ദി​ന പ​രി​ശീ​ല​നം 28 ന് ​രാ​വി​ലെ 10 മു​ത​ല്‍ ന​ട​ക്കും.
താ​ത്പ​ര്യ​മു​ള​ള​വ​ര്‍ സീ​നി​യ​ര്‍ സ​യ​ന്‍റി​സ്റ്റ് ആ​ന്‍​ഡ് ഹെ​ഡ്, ഐ​സി​എ​ആ​ര്‍ കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം, കാ​ര്‍​ഡ്, കോ​ള​ഭാ​ഗം പി.​ഒ, ത​ടി​യൂ​ര്‍, തി​രു​വ​ല്ല - 689 545 എ​ന്ന വി​ലാ​സ​ത്തി​ലോ 9447801351 എ​ന്ന ഫോ​ണ്‍ ന​മ്പ​രി​ലോ പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം.