നീ​തി ഒ​പ്റ്റി​ക്ക​ൽ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, January 24, 2020 11:01 PM IST
കോ​ഴ​ഞ്ചേ​രി: പു​ല്ലാ​ട് 1375-ാം ന​മ്പ​ര്‍ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്കി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള നീ​തി ഒ​പ്റ്റി​ക്ക​ൽ​സി​ന്‍റെ ഉ​ദ്ഘാ​ട​നം വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് കു​ന്ന​പ്പു​ഴ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കോ​ഴ​ഞ്ചേ​രി​യി​ലെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​രം​ഭി​ക്കു​ന്ന ആ​ധു​നി​ക നേ​ത്ര ചി​കി​ത്സാ വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തി​നോ​ടൊ​പ്പം പു​ല്ലാ​ട് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ നീ​തി ഒ​പ്റ്റി​ക്ക​ല്‍​സി​ന്‍റെ കൗ​ണ്ട​ര്‍ കൂ​ടി നേ​ത്ര ചി​കി​ത്സ വി​ഭാ​ഗ​ത്തി​ല്‍ ആ​രം​ഭി​ക്കാ​നു​ള്ള സൗ​ക​ര്യം ക്ര​മീ​ക​രി​ക്കു​മെ​ന്ന് വീ​ണാ ജോ​ർ​ജ് പ​റ​ഞ്ഞു.

ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് കു​ന്ന​പ്പു​ഴ​യു​ടെ അ​ഭ്യ​ര്‍​ഥ​ന​യെ​തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി.ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ര്‍​ണാ​ദേ​വി, വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മാ​മ്മ​ന്‍ കൊ​ണ്ടൂ​ര്‍, കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ര്‍. കൃ​ഷ്ണ​കു​മാ​ര്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മോ​ന്‍​സി കി​ഴ​ക്കേ​ട​ത്ത്, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ഷി​ബു കു​ന്ന​പ്പു​ഴ, ഷോ​പ്‌​സ് ആ​ൻ​ഡ് എ​സ്റ്റാ​ബ്ലി​ഷ്‌​മെ​ന്‍റ് ചെ​യ​ര്‍​മാ​ന്‍ കെ. ​അ​ന​ന്ത​ഗോ​പ​ന്‍, കെ​എ​സ്എ​ഫ്ഇ ചെ​യ​ര്‍​മാ​ന്‍ ഫി​ലി​പ്പോ​സ് തോ​മ​സ്, ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ര്‍ എം.​ജി. പ്ര​മീ​ള, പി.​സി. സു​രേ​ഷ് കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ബാ​ങ്ക് ഭ​ര​ണ സ​മി​തി​യം​ഗ​ങ്ങ​ളാ​യ എം.​ജെ. ഏ​ബ്ര​ഹാം, സു​ബി മാ​ത്യു, ലി​ന്‍റ തോ​മ​സ്, ടി. ​തോ​മ​സ്, വി.​എ​സ്. ഏ​ബ്ര​ഹാം, പി. ​എ​സ്. സു​രേ​ഷ് ബാ​ബു, ബാ​ങ്ക് സെ​ക്ര​ട്ട​റി ആ​ന്‍​സി കു​രു​വി​ള, സ​ഹ​കാ​രി​ക​ള്‍, വി​വി​ധ രാ​ഷ്ട്രീ​യ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.