താ​ല​പ്പൊ​ലി ഘോ​ഷ​യാ​ത്ര ഇ​ന്ന് ‌
Saturday, January 25, 2020 11:02 PM IST
തി​രു​വ​ല്ല: എ​സ്എ​ൻ​ഡി​പി യോ​ഗം പെ​രി​ങ്ങ​ര ഗു​രു​വാ​ണീ​ശ്വ​രം ക്ഷേ​ത്ര​ത്തി​ലെ താ​ല​പ്പൊ​ലി ഘോ​ഷ​യാ​ത്ര ഇ​ന്ന് ന​ട​ക്കും. രാ​വി​ലെ ഏ​ഴി​ന് അ​ഷ്ട​ദ്ര​വ്യ​മ​ഹാ​ഗ​ണ​പ​തി​ഹോ​മം തു​ട​ർ​ന്നു സ​മൂ​ഹ​പ്രാ​ർ​ഥ​ന, ക​ല​ശ​പൂ​ജ, 10ന് ​ക​ല​ശാ​ഭി​ഷേ​കം, ഒ​ന്നി​ന് മ​ഹാ​ഗു​രു​പൂ​ജാ പ്ര​സാ​ദം, രാ​ത്രി ഏ​ഴി​ന് പൊ​ടി​യാ​ടി ഗു​രു​ദേ​വ ക്ഷേ​ത്ര​ത്തി​ൽ നി​ന്നും താ​ല​പ്പൊ​ലി ഘോ​ഷ​യാ​ത്ര. 11ന് ​സി​നി​മാ -സീ​രി​യ​ൽ​താ​രം ശാ​ലു​മേ​നോ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന നാ​ട്യ സം​ഗീ​ത​ശി​ല്പം - ശി​വ​കാ​മി​നി​യം. ‌