റ​ബ​ർ ഉ​ത്പാ​ദ​ക​ സം​ഘം യോ​ഗം ‌
Saturday, January 25, 2020 11:04 PM IST
പ​ത്ത​നം​തി​ട്ട: വെ​ട്ടി​പ്പു​റം - പെ​രി​ങ്ങ​മ​ല റ​ബ​ർ ഉ​ത്പാ​ദ​ക സം​ഘ​ത്തി​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പും 28ന് ​ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​ന് മേ​ലേ​വെ​ട്ടി​പ്പു​റം ഗ​വ​ൺ​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​നു സ​മീ​പ​മു​ള്ള എ​ൻ​എ​സ്എ​സ് ക​ര​യോ​ഗ മ​ന്ദി​രം ഹാ​ളി​ൽ ന​ട​ക്കും. അം​ഗ​ങ്ങ​ളു​ടെ തോ​ട്ടം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​നു​ള്ള ഫോ​റ​വും ഇ​വി​ടെ നി​ന്നും ല​ഭി​ക്കു​മെ​ന്നു പ്ര​സി​ഡ​ന്‍റ് എ.​എ​സ്. മോ​ഹ​ൻ​കു​മാ​ർ ചൈ​ത്രം അ​റി​യി​ച്ചു. ‌