കോ​ട്ട ക്ഷേ​ത്ര​ത്തി​ൽ കാ​ർ​ത്തി​ക ഉ​ത്സ​വം
Tuesday, February 18, 2020 11:03 PM IST
കോ​ഴ​ഞ്ചേ​രി: കോ​ട്ട ശ്രീ​ദേ​വി ക്ഷേ​ത്ര​ത്തി​ലെ കാ​ർ​ത്തി​ക ഉ​ത്സ​വം 24 മു​ത​ൽ മാ​ർ​ച്ച് ഒ​ന്നു വ​രെ ന​ട​ക്കും. 24 ന് ​രാ​വി​ലെ ഗ​ണ​പ​തി ഹോ​മ​ത്തി​ന് ശേ​ഷം ഏ​ഴി​ന് കൊ​ടി​യേ​റ്റ് മേ​ൽ​ശാ​ന്തി രാ​മ​ഭ​ദ്ര​ൻ പോ​റ്റി നി​ർ വ​ഹി​ക്കും.
7.30ന് ​പ​റ​ക്കെ​ഴു​ന്നെ​ള്ളി​പ്പ്, രാ​ത്രി 7.30ന് ​സ​ന്താ​ന ഗോ​പാ​ലം ക​ഥ​ക​ളി. 25 ന്​വൈ​കു​ന്നേ​രം ആ​റി​ന് കാ​ണി​ക്ക വ​ഞ്ചി, ആ​ർ​ച്ച് ഇ​വ​യു​ടെ സ​മ​ർ​പ്പ​ണം, 6.30 ന് ​വി​ള​ക്ക് അ​ൻ​പൊ​ലി.
26 ന് ​രാ​ത്രി ഏ​ഴി​ന് ന​ട​ക്കു​ന്ന സ​മ്മേ​ള​നം എ​ൻ​എ​സ്എ​സ് ചെ​ങ്ങ​ന്നൂ​ർ താ​ലൂ​ക്ക് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് പി.​എ​ൻ. സു​കു​മാ​ര പ​ണി​ക്ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​ര​യോ​ഗം പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. സു​രേ​ഷ് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. 8ന് ​നൃ​ത്ത സ​ന്ധ്യ.
27 ന് ​രാ​ത്രി ഏ​ഴി​ന് സം​ഗീ​ത സ​ന്ധ്യ. 28 ന് ​രാ​ത്രി ഏ​ഴി​ന് ഭ​ക്തി ഗാ​ന സു​ധ. 29ന് ​രാ​ത്രി സം​ഗീ​ത സ​ന്ധ്യ, മാ​ർ​ച്ച് ഒ​ന്നി​ന് രാ​വി​ലെ 6.30 ന് ​പൊ​ങ്കാ​ല വ​ഴി​പാ​ട്, 12 അ​ന്ന​ദാ​നം, രാ​ത്രി എ​ട്ടി​ന് ഗാ​ന​മേ​ള. കാ​ർ​ത്തി​ക ദി​വ​സ​മാ​യ 12 ന് ​രാ​വി​ലെ 10 നു ​ക​ര പ്ര​ദ​ക്ഷി​ണം,11ന് ​ത​ന്ത്രി ക​ണ്ഠ​ര്‌ രാ​ജീ​വ​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​വ​കം.
2.30 ഓ​ട്ട​ൻ തു​ള്ള​ൽ, 3.30ഘോ​ഷ​യാ​ത്ര, കെ​ട്ടു​കാ​ഴ്ച, 4.30 കാ​ഴ്ച​ശ്രീ​ബ​ലി, ത​ന്ത്രി ക​ണ്ഠ​ര്‌ രാ​ജീ​വ​ര് മു​ഖ്യകാ​ർ​മി​ക​ത്വം വ​ഹി​ക്കും. രാ​ത്രി 11ന് ​വി​ള​ക്കി​നെ​ഴു​ന്നെ​ള്ളി​പ്പ്,11.30 ക​ള​മെ​ഴു​ത്ത്, ക​ഥാ പ്ര​സം​ഗം, 1.30 നൃ​ത്ത നാ​ട​കം.