പ​ഠ​ന​ക്ലാ​സ് ന​ട​ത്തി
Friday, February 21, 2020 10:54 PM IST
പ​ത്ത​നം​തി​ട്ട: കേ​ര​ള പ്രൈ​വ​റ്റ് ല​ബോ​റ​ട്ട​റി ഓ​ണേ​ഴ്‌​സ് ഫെ​ഡ​റേ​ഷ​ന്‍റെ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​റോ​ണ വൈ​റ​സി​നെ പ​റ്റി​യു​ള്ള ക്ലാ​സ് ന​ട​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ. എം. ​മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി ലി​സി ജോ​സ് സ്വാ​ഗ​തം പ​റ​ഞ്ഞു. ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ. ​ന​ന്ദി​നി, മാ​സ് മീ​ഡ​യ ഓ​ഫീ​സ​ർ സു​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ ക്ലാ​സു​ക​ളെ​ടു​ത്തു. വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ജി​ല്ലാ ട്ര​ഷ​റ​ർ പി. ​കെ. ജ​യ​പ്ര​കാ​ശ്, ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഗീ​വ​ർ​ഗി​സ് പാ​പ്പി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഷി​ബു വാ​സു​ദേ​വ​ൻ ന​ന്ദി പ​റ​ഞ്ഞു.

കും​ഭ​ഭ​ര​ണി ഉ​ത്സ​വം

പ​ത്ത​നം​തി​ട്ട: നാ​ര​ങ്ങാ​നം മ​ഠ​ത്തും​പ​ടി ദേ​വീ​ക്ഷേ​ത്ര​ത്തി​ൽ കു​ഭ​ഭ​ര​ണി മ​ഹോ​ത്സ​വ​ത്തി​നു തു​ട​ക്ക​മാ​യി. 29നു ​സ​മാ​പി​ക്കും. ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച പ​ട​യ​ണി​ എ​ല്ലാ​ദി​വ​സ​വും രാ​ത്രി ഉ​ണ്ടാ​കും.
27ന് ​രാ​ത്രി 10.30ന് ​വ​ലി​യ​പ​ട​യ​ണി, കു​ട്ട​ക്കോ​ലം എ​ഴു​ന്ന​ള്ള​ത്ത്. 28നു ​രാ​വി​ലെ എ​ട്ടു മു​ത​ൽ അ​ൻ​പൊ​ലി സ​മ​ർ​പ്പ​ണം. രാ​ത്രി 11ന് ​പ​ട​യ​ണി. 29നു ​രാ​ത്രി എ​ട്ടി​ന് ആ​ധ്യാ​ത്മി​ക പ്ര​ഭാ​ഷ​ണം. 12നു ​ക​ര​പ്പ​ട​യ​ണി.