ക​ർ​ഷ​ക തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ബ​ജ​റ്റ് സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു
Sunday, February 23, 2020 10:22 PM IST
ഏ​ഴം​കു​ളം: കേ​ന്ദ്ര-​സം​സ്ഥാ​ന ബ​ജ​റ്റു​ക​ളെ വി​ശ​ക​ല​നം ചെ​യ്തു കൊ​ണ്ട് കേ​ര​ള സ്‌​റ്റേ​റ്റ് ക​ർ​ഷ​ക തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ഏ​ഴം​കു​ളം മേ​ഖ​ല ക​മ്മി​റ്റി​യു​ടെ നേ​ത്യ​ത്വ​ത്തി​ൽ കാ​വാ​ടി​യി​ൽ സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​ർ കെ​എ​സ്കെ​ടി​യു ജി​ല്ലാ സെ​ക്ര​ട്ട​റി സി. ​രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കേ​ന്ദ്ര-​സം​സ്ഥാ​ന ബ​ജ​റ്റു​ക​ളി​ലെ തൊ​ഴി​ലാ​ളി വ​ർ​ഗ നി​ല​പാ ​ടു​ക​ൾ എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​റി​ൽ കി​ല ഫാ​ക്ക​ൽ​റ്റി അ​ജി​ത് കു​മാ​ർ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.
മേ​ഖ​ല പ്ര​സി​ഡ​ന്‍റ് റ്റി.​ആ​ർ.​കൃ​ഷ്ണ​ൻ​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കെ.​പ്ര​സ​ന്ന​കു​മാ​ർ, എ​സ്.​സി. ബോ​സ്, ഷീ​ല വി​ജ​യ്, വി​ജു രാ​ധാ​കൃ​ഷ്ണ​ൻ, ഷൈ​ജ ഓ​മ​ന​ക്കു​ട്ട​ൻ, അ​ജി​ത സു​ധാ​ക​ര​ൻ, കൊ​ച്ചു ചെ​റു​ക്ക​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.