കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തി
Sunday, February 23, 2020 10:22 PM IST
പ​ത്ത​നം​തി​ട്ട: ഡി​ജി​പി ലോ​ക്‌​നാ​ഥ് ബെ​ഹ്‌​റ​ക്കെ​തി​രെ ക​ൺ​ട്രോ​ള​ർ ആ​ൻ​ഡ് ഓ​ഡി​റ്റ​ർ ജ​ന​റ​ൽ പ​ര​സ്യ​മാ​യി ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ളും അ​തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ പ​ങ്കും അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നി​ർ​ദ്ദേ​ശാ​നു​സ​ര​ണം ജി​ല്ല​യി​ലെ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ണ്ഡ​ലം കേ​ന്ദ്ര​ങ്ങ​ളി​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തി.
പ​ത്ത​നം​തി​ട്ട​യി​ൽ ന​ട​ത്തി​യ പ്ര​ക​ട​ന​ത്തി​നു ശേ​ഷം ന​ട​ന്ന യോ​ഗം ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
പോ​ലീ​സി​ലെ അ​ഴി​മ​തി​യി​ൽ മു​ഖ്യ​മ​ന്ത്രി​ക്ക് പ​ങ്കു​ണ്ടെ​ന്ന് പാ​വ​പ്പെ​ട്ട പോ​ലീ​സു​കാ​ർ ക്വാ​ർ​ട്ടേ​ഴ്‌​സ് ഇ​ല്ലാ​തെ വ​ല​യു​മ്പോ​ൾ ഡി​ജി​പി​ക്കും എ​ഡി​ജി​പി​ക്കും ആ​ഡം​ബ​ര വി​ല്ല​ക​ൾ നി​ർ​മി​ക്കാ​ൻ ഡി​ജി​പി കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ചെ​ന്നും,
പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ നി​ര​വ​ധി വി​ല​കൂ​ടി​യ വാ​ഹ​ന​ങ്ങ​ൾ വാ​ങ്ങി​യ​ത് മാ​ർ​ച്ച് 31 ശേ​ഷം വി​ല്പ​ന നി​രേ​ാധി​ച്ച 206 വാ​ഹ​ന​ങ്ങ​ളാ​ണെ​ന്നും കൊ​ടി​യ അ​ഴി​മ​തി​യു​ടെ പ്ര​ത്യ​ക്ഷ ഉ​ദാ​ഹ​ര​ണ​മാ​ണ് ഈ ​വാ​ങ്ങ​ലെ​ന്നും ബാ​ബു ജോ​ർ​ജ് പ​റ​ഞ്ഞു.
സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ൽ, ജി.​ര​ഘു​നാ​ഥ്, സു​രേ​ഷ് കോ​ശി തു​ട​ങ്ങി​യ​വ​ർ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.