എ​സ്എ​ൻ​ഡി​പി കോ​ള​ജ് കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം നാ​ളെ ‌‌
Monday, February 24, 2020 10:59 PM IST
പ​ത്ത​നം​തി​ട്ട: കി​ഴ​ക്കു​പു​റം എ​സ്എ​ൻ​ഡി​പി യോ​ഗം ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് പു​തി​യ കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ 11ന് ​എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ നി​ർ​വ​ഹി​ക്കും. യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി ഡി. ​അ​നി​ൽ കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് കെ. ​പ​ത്മ​കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ മു​ഖ്യാ​തി​ഥി​യാ​കും. സി.​പി. സു​ദ​ർ​ശ​ന​ൻ മാ​ഗ​സി​ൻ പ്ര​കാ​ശം നി​ർ​വ​ഹി​ക്കും. ‌