കെ​പി​പി​എ​ച്ച്എ ജി​ല്ലാ വാ​ർ​ഷി​കം നാ​ളെ ‌
Monday, February 24, 2020 11:03 PM IST
പ​ത്ത​നം​തി​ട്ട: കേ​ര​ള പ്രൈ​വ​റ്റ് പ്രൈ​മ​റി ഹെ​ഡ്മാ​സ്റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം നാ​ളെ മാ​രാ​മ​ണ്‍ റി​ട്രീ​റ്റ് സെ​ന്‍റ​റി​ൽ ന​ട​ക്കും.രാ​വി​ലെ 9.30ന് ​പ്ര​തി​നി​ധി സ​മ്മേ​ള​നം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​സു​നി​ൽ കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സെ​ക്ര​ട്ട​റി ഷാ​ജി വി. ​മാ​ത്യു റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും.10.30ന് ​സാം​സ്കാ​രി​ക സ​മ്മേ​ള​നം ദ​ക്ഷി​ണ​മേ​ഖ​ല വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​ഐ. അ​ജി​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ.​എം. ജോ​ണ്‍​സ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
പ്ര​ഫ.​പി.​എ. ഉ​മ്മ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. 11നു ​യാ​ത്ര​യ​യ​പ്പു സ​മ്മേ​ള​നം ഡി​ഡി​ഇ പി.​എം. ശാ​ന്ത​മ്മ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ബീ​ന കെ. ​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. 12ന് ​വാ​ർ​ഷി​ക​സ​മ്മേ​ള​നം ആ​ന്‍റോ ആ​ന്‍റ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് ഉ​മ്മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡ​യ​റ്റ് പ്രി​ൻ​സി​പ്പ​ൽ പി. ​ലാ​ലി​ക്കു​ട്ടി, ജി. ​സു​നി​ൽ കു​മാ​ർ, കു​ര്യ​ൻ ഉ​മ്മ​ൻ, കെ.​ജി. ഏ​ബ്ര​ഹാം, വ​സി​ല ക​വി​രാ​ജ്, പി. ​ജ​യ​കു​മാ​രി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. ‌