ഡോ.​വി. ഏ​ബ്ര​ഹാം വ​ർ​ഗീ​സ് പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ ‌‌
Thursday, February 27, 2020 11:12 PM IST
തി​രു​വ​ല്ല: ഡോ. ​വി. ഏ​ബ്ര​ഹാം വ​ർ​ഗീ​സ് പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ലാ​യി സ്ഥാ​ന​മേ​റ്റു.
20 വ​ർ​ഷ​ത്തോ​ളം പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ജ​ന​റ​ൽ മെ​ഡി​സി​ൻ വി​ഭാ​ഗ​ത്തി​ലും പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജ് അ​സ്‌​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ, പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് എ​ന്നീ നി​ല​ക​ളി​ലും സേ​വ​നം ചെ​യ്തു. 1997 ൽ ​ബി​എം പാ​ട്ടി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ്, ബി​ജാ​പൂ​രി​ൽ നി​ന്നും എം​ബി​ബി​എ​സും, 2003 ൽ ​മ​ഹാ​ദേ​വ​പ്പ രാം​പൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ഗു​ൽ​ബ​ർ​ഗി​ൽ നി​ന്നും എം​ഡി​യും ക​ര​സ്ഥ​മാ​ക്കി. ‌