പു​റ​ത്തി​റ​ങ്ങാ​ന്‍ ക​ഴി​യാ​ത്ത​വ​ര്‍​ക്ക് സ​ഹാ​യ​വു​മാ​യി ന​ഗ​ര​സ​ഭ​യു​ടെ ക​രു​ത​ല്‍’
Saturday, March 28, 2020 10:59 PM IST
പ​ത്ത​നം​തി​ട്ട: വീ​ടു​ക​ളി​ല്‍ പു​റ​ത്തി​റ​ങ്ങാ​ന്‍ ക​ഴി​യാ​ത്ത​വ​ര്‍​ക്ക് അ​വ​ശ്യ സാ​ധ​ന​ങ്ങ​ളും മ​രു​ന്നും വാ​ങ്ങു​ന്ന​തി​നാ​യി പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ മു​ന്‍​കൈ​യെ​ടു​ത്ത് സാ​ധ​ന​ങ്ങ​ള്‍ വീ​ട്ടി​ലെ​ത്തി​ക്കാ​നാ​യി ’ക​രു​ത​ല്‍’ പ​ദ്ധ​തി ആ​രം​ഭി​ച്ചു.

ന​ഗ​ര​സ​ഭ​യി​ലെ അ​ന്തേ​വാ​സി​ക​ള്‍​ക്ക് അ​വ​ശ്യ സാ​ധ​ന​ങ്ങ​ളും മ​രു​ന്നു​ക​ളും പാ​കം​ചെ​യ്ത ഭ​ക്ഷ​ണ​വും വാ​ങ്ങി വീ​ടു​ക​ളി​ല്‍ എ​ത്തി​ക്കു​ന്ന​തി​നാ​യി ഫോ​ണി​ലൂ​ടെ ബ​ന്ധ​പ്പെ​ടാം. ആ​വ​ശ്യ​പ്പെ​ട്ട സാ​ധ​ന​ങ്ങ​ള്‍ ന​ഗ​ര​സ​ഭ സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് വീ​ടു​ക​ളി​ലെ​ത്തി​ച്ചു ബി​ല്ലു​ക​ള്‍ ന​ല്‍​കും. ബി​ല്ലി​ന്‍റെ തു​ക​മാ​ത്രം ന​ല്‍​കി​യാ​ല്‍ മ​തി​യാ​കും.

സ​ര്‍​വീ​സ് ചാ​ര്‍​ജ് ബാ​ധ​ക​മ​ല്ല. ഓ​ണ്‍​ലൈ​ന്‍ ട്രാ​ന്‍​സാ​ക്‌ഷന്‍ ആ​യി​രി​ക്കും പ​ര​മാ​വ​ധി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക. അ​ത്യാ​വ​ശ്യ​ഘ​ട്ട​ത്തി​ല്‍ മാ​ത്ര​മാ​കും പ​ണം സ്വീ​ക​രി​ക്കു​ക. ആ​രോ​ഗ്യ​വ​കു​പ്പി​ന്‌റെ എ​ല്ലാ​നി​ര്‍​ദേ​ശ​ങ്ങ​ളും പാ​ലി​ച്ചു​മാ​ത്ര​മേ വീ​ടു​ക​ളി​ലെ​ത്തു​ക​യു​ള്ളൂ.

മ​രു​ന്നു​ക​ള്‍ വാ​ങ്ങാ​ന്‍ ഡോ​ക്ട​ര്‍ ന​ല്‍​കി​യ കു​റി​പ്പ​ടി​ക​ള്‍ വാ​ട്സ്ആ​പ്പ് മു​ഖേ​ന ന​ല്‍​ക​ണം. കു​റി​പ്പ​ടി​യി​ല്ലാ​തെ മ​രു​ന്നു​ക​ള്‍ എ​ത്തി​ക്കു​ന്ന​ത​ല്ല. വീ​ടു​ക​ളി​ല്‍ ഐ​സൊ​ലേ​ഷ​നി​ല്‍ ക​ഴി​യു​ന്ന​വ​ര്‍ അ​വ​ശ്യ​സേ​വ​ന​ങ്ങ​ള്‍​ക്ക് അ​ത​ത് വാ​ര്‍​ഡി​ലെ ആ​ശാ പ്ര​വ​ര്‍​ത്ത​ക​രു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ റോ​സ്‌ലിന്‍ സ​ന്തോ​ഷ് അ​റി​യി​ച്ചു.
ന​ഗ​ര​സ​ഭ​യി​ലെ കോ​വി​ഡ് മാ​നേ​ജ്മെ​ന്‍റ് സെ​ല്‍ കോ​ണ്‍​ടാ​ക്ട് ന​മ്പ​ര്‍: 9188246485