കോ​വി​ഡ് -19 ധ​ന​സ​ഹാ​യം: തീ​യ​തി നീ​ട്ടി
Wednesday, July 1, 2020 10:16 PM IST

പ​ത്ത​നം​തി​ട്ട: കേ​ര​ള മോ​ട്ടോ​ര്‍ തൊ​ഴി​ലാ​ളി ക്ഷേ​മ​പ​ദ്ധ​തി​യി​ലെ അം​ഗ​ങ്ങ​ള്‍​ക്ക് അ​നു​വ​ദി​ച്ചി​ട്ടു​ള്ള കോ​വി​ഡ് 19 ധ​ന​സ​ഹാ​യ​ത്തി​ന് അ​പേ​ക്ഷി​ക്കു​ന്ന തീ​യ​തി ഓ​ഗ​സ്റ്റ് 31 വ​രെ നീ​ട്ടി. ‌‌