ല​ഭി​ക്കാ​നു​ള്ള​ത് 1257 സാ​ന്പി​ൾ ഫ​ല​ങ്ങ​ൾ
Saturday, July 4, 2020 10:24 PM IST
പ​ത്ത​നം​തി​ട്ട : കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കാ​യി ജി​ല്ല​യി​ൽ നി​ന്ന​യ​ച്ച 1257 സ്ര​വ സാ​ന്പി​ളു​ക​ളു​ടെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.
ഇ​ന്ന​ലെ 22 പോ​സി​റ്റീ​വ് കേ​സു​ക​ൾ​ക്കൊ​പ്പം 110 സാ​ന്പി​ളു​ക​ൾ നെ​ഗ​റ്റീ​വാ​യും റി​പ്പോ​ർ​ട്ട് ചെ​യ്തു.
ഇ​ന്ന​ലെ 322 സാ​മ്പി​ളു​ക​ള്‍ കൂ​ടി പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു.
ഇ​തു​വ​രെ ജി​ല്ല​യി​ല്‍ നി​ന്നും 16145 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചി​ട്ടു​ള​ള​ത്.