ഏ​റ​ത്ത് പ​ഞ്ചാ​യ​ത്ത് ജ​ന​കീ​യ ഹോ​ട്ട​ല്‍ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി
Sunday, July 5, 2020 10:23 PM IST
അ​ടൂ​ർ: ഏ​റ​ത്ത് പ​ഞ്ചാ​യ​ത്തി​ലെ കു​ടും​ബ​ശ്രീ ജ​ന​കീ​യ ഹോ​ട്ട​ല്‍ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം വ​ട​ക്ക​ട​ത്തു​കാ​വി​ല്‍ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. ഉ​ച്ച​യൂ​ണി​ന് 20 രു​പ​യാ​ണ് നി​ര​ക്ക്. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷൈ​ലാ റെ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ബി. ​സ​തി​കു​മാ​രി, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശൈ​ലേ​ന്ദ്ര​നാ​ഥ്, കു​ടും​ബ​ശ്രീ മി​ഷ​ന്‍ ജി​ല്ലാ കോ​ര്‍​ഡി​നേ​റ്റ​ര്‍ ആ​ര്‍. മ​ണി​ക​ണ്ഠ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ച​ന്ദ്ര​മ​തി​ര​വി, പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ രാ​ജേ​ഷ് കു​മാ​ര്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ക്ക​ളാ​യ ടി. ​ഡി. സ​ജി, പ്ര​സ​ന്ന​ വി​ജ​യ​കു​മാ​ര്‍, ഷെ​ല്ലി ജോ​ണ്‍, സ​ര​സ്വ​തി, ബാ​ബു ച​ന്ദ്ര​ന്‍, സു​ജാ സാ​ബു, റോ​സ​മ്മ ഡാ​നി​യേ​ല്‍, ബി​ജി, സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഉ​ഷാ ഉ​ദ​യ​ന്‍, ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ എ​ലി​സ​ബേ​ത്ത്, കു​ടും​ബ​ശ്രീ മെം​ബ​ര്‍ സെ​ക്ര​ട്ട​റി ഷൈ​ല​ജ, പ​ഞ്ചാ​യ​ത്ത് പ്ലാ​ന്‍ കോ​ര്‍​ഡി​നേ​റ്റ​ര്‍ ര​തീ​ഷ്, ബ്ലോ​ക്ക് കോ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രാ​യ ധ​ന്യ, ര​മ്യ, സി​ഡിഎ​സ് വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ അ​ജി​ത എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

എ​സ്ഡി​പി​ഐ സ​മ​ര​ദി​നം ഇ​ന്ന് ‌

‌പ​ത്ത​നം​തി​ട്ട: ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​യ്ക്കെ​തി​രെ ഇ​ന്ന് ജ​ന​കീ​യ സ​മ​ര​ദി​ന​മാ​യി ആ​ച​രി​ക്കു​മെ​ന്ന് എ​സ്ഡി​പി​ഐ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ൻ​സാ​രി ഏ​നാ​ത്ത് അ​റി​യി​ച്ചു. ‌മ​ണ്ഡ​ലം ത​ല​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന ധ​ർ​ണ ജി​ല്ലാ നേ​താ​ക്ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും. ‌