സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ പ​ത്ത​നം​തി​ട്ട​യി​ലും കോ​വി​ഡ് ‌
Monday, July 6, 2020 10:44 PM IST
പ​ത്ത​നം​തി​ട്ട: സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ലെ വ്യാ​പാ​രി​ക്കും തി​രു​വ​ല്ല​യി​ൽ പ​ച്ച​ക്ക​റി​യു​മാ​യെ​ത്തി​യ ത​മി​ഴ്നാ​ട്ടു​കാ​ര​നാ​യ പി​ക്ക​പ്പ് ഡ്രൈ​വ​ർ​ക്കും കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. ഇ​വ​രു​ൾ​പ്പെ​ടെ ജി​ല്ല​യി​ൽ ഇ​ന്ന​ലെ 26 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഡ​ൽ​ഹി​യി​ൽ നി​ന്നെ​ത്തി​യ നാ​റാ​ണം​മൂ​ഴി സ്വ​ദേ​ശി​ക​ളാ​യ ദ​ന്പ​തി​ക​ളും ഇതിൽ ഉ​ൾ​പ്പെ​ടു​ന്നു. ഇ​തേ​വ​രെ 381 പേ​ർ​ക്കാ​ണ് ജി​ല്ല​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വ​രി​ൽ 210 പേ​ർ രോ​ഗ​മു​ക്ത​രാ​യി. ഇ​ന്ന​ലെ 15 പേ​ർ​ക്കാ​ണ് രോ​ഗ​മു​ക്തി.‌
ജി​ല്ല​യി​ൽ ന​ട​ന്ന കോ​വി​ഡ് പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യി​ലാ​ണ് പ​ത്ത​നം​തി​ട്ട​യി​ലെ വ്യാ​പാ​രി​ക്കും തി​രു​വ​ല്ല​യി​ലെ​ത്തി​യ പി​ക്ക​പ്പ് ഡ്രൈ​വ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. പൊ​തു​വി​ഭാ​ഗ​ത്തി​ൽ നി​ന്നും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ ആ​ശു​പ​ത്രി​ക​ളി​ലെ​ത്തി​യ​വ​രി​ലു​മാ​ണ് അ​ന്നു പ​രി​ശോ​ധ​ന ന​ട​ന്ന​ത്. ‌
ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ: പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ൽ ബേ​ക്ക​റി ന​ട​ത്തു​ന്ന കു​ല​ശേ​ഖ​ര​പ​തി സ്വ​ദേ​ശി (22), ക​ഴി​ഞ്ഞ ര​ണ്ടി​നു തി​രു​വ​ല്ല​യി​ൽ പ​ച്ച​ക്ക​റി​യു​മാ​യെ​ത്തി​യ ത​മി​ഴ്നാ​ട് തേ​നി സ്വ​ദേ​ശി (22), ക​ഴി​ഞ്ഞ ജൂ​ണ്‍ 19ന് ​ഡ​ൽ​ഹി​യി​ൽ നി​ന്നു​മെ​ത്തി​യ നാ​റാ​ണം​മൂ​ഴി സ്വ​ദേ​ശി (30), ഇ​യാ​ളു​ടെ ഭാ​ര്യ (24), 24നു ​ദു​ബാ​യി​ൽ നി​ന്നും എ​ത്തി​യ പെ​രി​ങ്ങ​ര സ്വ​ദേ​ശി (37), ര​ണ്ടി​ന് കു​വൈ​റ്റി​ൽ നി​ന്നും വ​ന്ന തി​രു​വ​ല്ല സ്വ​ദേ​ശി (48), 18ന് ​ദു​ബാ​യി​ൽ നി​ന്നും എ​ത്തി​യ മ​ല്ല​പ്പ​ള​ളി സ്വ​ദേ​ശി (25), 29ന് ​മ​സ്ക്ക​റ്റി​ൽ നി​ന്നും എ​ത്തി​യ ഇ​ര​വി​പേ​രൂ​ർ സ്വ​ദേ​ശി (52), 25ന് ​ബീ​ഹാ​റി​ൽ നി​ന്നും എ​ത്തി​യ മേ​ലേ​വെ​ട്ടി​പ്രം സ്വ​ദേ​ശി (35), 25ന് ​ഷാ​ർ​ജ​യി​ൽ നി​ന്നു​മെ​ത്തി​യ പു​ല്ലാ​ട് സ്വ​ദേ​ശി (41), 23ന് ​മ​സ്ക്ക​റ്റി​ൽ നി​ന്നും എ​ത്തി​യ മ​ണ​ക്കാ​ല സ്വ​ദേ​ശി (44) 24ന് ​ദു​ബാ​യി​ൽ നി​ന്നു​മെ​ത്തി​യ പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി (37), 24ന് ​മ​സ്ക്ക​റ്റി​ൽ നി​ന്നും എ​ത്തി​യ തേ​ക്കു​ത്തോ​ട് സ്വ​ദേ​ശി (40), 24ന് ​അ​മേ​രി​ക്ക​യി​ൽ നി​ന്നും എ​ത്തി​യ ത​ണ്ണി​ത്തോ​ട് സ്വ​ദേ​ശി (51), 25ന്് ​ഷാ​ർ​ജ​യി​ൽ നി​ന്നും എ​ത്തി​യ പ​ന്ത​ളം സ്വ​ദേ​ശി (48), 22ന്് ​ഷാ​ർ​ജ​യി​ൽ നി​ന്നും എ​ത്തി​യ കോ​ന്നി സ്വ​ദേ​ശി (35), 19ന് ​ഡ​ൽ​ഹി​യി​ൽ നി​ന്നും എ​ത്തി​യ അ​രു​വാ​പ്പു​ലം സ്വ​ദേ​ശി (14), 23ന് ​മ​സ്ക്ക​റ്റി​ൽ നി​ന്നും എ​ത്തി​യ പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി ( 30) 20ന് ​ഡ​ൽ​ഹി​യി​ൽ നി​ന്നും എ​ത്തി​യ റാ​ന്നി സ്വ​ദേ​ശി​നി (34), 14ന് ​അ​ബു​ദാ​ബി​യി​ൽ നി​ന്നും എ​ത്തി​യ ഏ​നാ​ദി​മം​ഗ​ലം സ്വ​ദേ​ശി (40), ജൂ​ണ്‍ നാ​ലി​ന് ദു​ബാ​യി​ൽ നി​ന്നും എ​ത്തി​യ കോ​ട്ടാ​ങ്ങ​ൽ സ്വ​ദേ​ശി (26), ര​ണ്ടി​ന് തെ​ലു​ങ്കാ​ന​യി​ൽ നി​ന്നും എ​ത്തി​യ കി​ട​ങ്ങ​ന്നൂ​ർ സ്വ​ദേ​ശി (61), 20ന് ​ഖ​ത്ത​റി​ൽ നി​ന്നും എ​ത്തി​യ മ​ല്ല​പ്പ​ള​ളി സ്വ​ദേ​ശി (28), 22ന് ​ബം​ഗ​ളൂ​രു​വി​ൽ നി​ന്നും എ​ത്തി​യ തി​രു​വ​ല്ല സ്വ​ദേ​ശി (29), 21ന് ​ഷാ​ർ​ജ​യി​ൽ നി​ന്നും എ​ത്തി​യ വ​യ്യാ​റ്റു​പ്പു​ഴ സ്വ​ദേ​ശി (36), 27ന് ​സൗ​ദി​യി​ൽ നി​ന്നും എ​ത്തി​യ ക​ല്ലൂ​പ്പാ​റ സ്വ​ദേ​ശി (48).
നി​ല​വി​ൽ പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രാ​യ 169 പേ​ർ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്.
ഇ​തി​ൽ 158 പേ​ർ പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി, റാ​ന്നി മേ​നാം​തോ​ട്ടം, പ​ന്ത​ളം അ​ർ​ച്ച​ന കോ​വി​ഡ് ഒ​ന്നാം​നി​ര ചി​കി​ത്സാ കേ​ന്ദ്രം എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ചി​കി​ത്സ​യി​ലു​ണ്ട്.
ആ​റു​പേ​ർ കോ​ട്ട​യം, മൂ​ന്നു​പേ​ർ തി​രു​വ​ന​ന്ത​പു​രം, ര​ണ്ടു​പേ​ർ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലു​മാ​ണ്. ‌