ക​ല​ഞ്ഞൂ​ർ സ്കൂ​ൾ കെ​ട്ടി​ട സ​മു​ച്ച​യ ശി​ലാ​സ്ഥാ​പ​നം
Thursday, July 9, 2020 10:08 PM IST
ക​ല​ഞ്ഞൂ​ർ: പൊ​തു വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കി​ഫ്ബി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി മൂ​ന്നു കോ​ടി രൂ​പ ചെ​ല​വി​ൽ ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ആ​ൻ​ഡ് വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നി​ർ​മി​ക്കു​ന്ന കെ​ട്ടി​ട സ​മു​ച്ച​യ ശി​ലാ​സ്ഥാ​പ​നം കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.
ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​മ​നോ​ജ് കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​സ്. രാ​ജേ​ഷ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ആ​ർ.​ബി.​രാ​ജീ​വ് കു​മാ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം വി.​ടി. അ​ജോ​മോ​ൻ, വാ​ർ​ഡ് മെം​ബ​ർ ര​മാ സു​രേ​ഷ്, പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​യ​ജ്ഞം ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ എ​സ്. രാ​ജേ​ഷ്, ഡി​പി​സി കെ.​വി. അ​നി​ൽ, പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ പി. ​ജ​യ​ഹ​രി, എ​സ്. ലാ​ലി, പ്ര​ഥ​മാ​ധ്യാ​പ​ക​ൻ കെ.​വി. അ​ലി അ​സ്ഗ​ർ, ഫി​ലി​പ്പ് ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.