ഓ​ണ്‍​ലൈ​ന്‍ പ​ഠ​നം: കോ​ന്നി വ​ന വി​കാ​സ് ഏ​ജ​ന്‍​സി ടെ​ലി​വി​ഷ​ന്‍ കൈ​മാ​റി
Friday, July 10, 2020 9:51 PM IST
കോ​ന്നി : വി​ദ്യാ​ർ​ഥി​ക​ള്‍​ക്ക് ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന​ത്തി​നാ​യി കാ​ക്കാ​ത്തി, മു​ളു​മ​ല, ആ​വ​ണി​പ്പാ​റ ആ​ദി​വാ​സി കോ​ള​നി​യി​ലെ വി​ദ്യാ​ർ​ഥി​ക​ള്‍​ക്ക് കോ​ന്നി വ​ന വി​കാ​സ് ഏ​ജ​ന്‍​സി ന​ല്‍​കി​യ മൂ​ന്നു ടെ​ലി​വി​ഷ​നു​ക​ള്‍ മ​ന്ത്രി കെ.​രാ​ജു വി​ദ്യാ​ർ​ഥി​ക​ള്‍​ക്ക് കൈ​മാ​റി.
പ​ത്ത​നം​തി​ട്ട അ​ടൂ​ര്‍ ഗ​വ​ണ്‍​മെ​ന്‍റ് ബോ​യ്‌​സ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ വ​ന​മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കു​ന്ന വി​ദ്യാ​വ​നം പ​ദ്ധ​തി​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​ന​വേ​ദി​യി​ലാ​ണ് ടെ​ലി​വി​ഷ​നു​ക​ള്‍ കൈ​മാ​റി​യ​ത്. ച​ട​ങ്ങി​ല്‍ കോ​ന്നി ഡി​വി​ഷ​ണ​ല്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ ശ്യാം ​മോ​ഹ​ന്‍​ലാ​ല്‍, വ​ന സം​ര​ക്ഷ​ണ സ​മി​തി സെ​ക്ര​ട്ട​റി​മാ​രാ​യ സം​ഗീ​ത് ആ​ര്‍. നാ​യ​ര്‍, ബൈ​ജു, വി.​എ​സ് വി​മ​ല്‍​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.