കൂ​ടു​ത​ല്‍ പ്ര​ദേ​ശ​ങ്ങ​ള്‍ ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണു​ക​ളാ​കും‌
Saturday, July 11, 2020 10:28 PM IST
പ​ത്ത​നം​തി​ട്ട: സ​മ്പ​ര്‍​ക്ക​രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടി​യ​തോ​ടെ കൂ​ടു​ത​ല്‍ പ്ര​ദേ​ശ​ങ്ങ​ളും വാ​ര്‍​ഡു​ക​ളും ക​ണ്ടെ​യ്‌​ന്‍​മെ​ന്‍റ് സോ​ണു​ക​ളാ​കും. ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത രോ​ഗി​ക​ളു​ള്ള ക​ല്ലൂ​പ്പാ​റ, വാ​യ്പൂ​ര്, പ​ന്ത​ളം പ്ര​ദേ​ശ​ങ്ങ​ള്‍ ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണു​ക​ളാ​കും. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഇ​ന്ന​ലെ മു​ത​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ളാ​യി.പ്ര​ഖ്യാ​പ​നം ഇ​ന്നു​ണ്ടാ​കും. പ​ത്ത​നം​തി​ട്ട​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് രോ​ഗി​ക​ള്‍ ഉ​ള്ള മ​ല​യാ​ല​പ്പു​ഴ​യും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ക്കാ​ന്‍ നി​ര്‍​ദേ​ശ​മു​ണ്ട്. ‌