സ്ഥ​ലം​മാ​റ്റം പ്ര​ശ്‌​ന​പ​രി​ഹാ​ര​മ​ല്ല: എ​ന്‍. എം. ​രാ​ജു ‌
Saturday, August 1, 2020 10:16 PM IST
പ​ത്ത​നം​തി​ട്ട: ചി​റ്റാ​ര്‍ കു​ട​പ്പ​ന​യി​ല്‍ യു​വ​ക​ര്‍​ഷ​ക​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ സ്ഥ​ലം മാ​റ്റി​യ​തു കൊ​ണ്ടു മാ​ത്രം പ്ര​ശ്‌​ന​പ​രി​ഹാ​രം ആ​കു​ന്നി​ല്ലെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​ജോ​സ് വി​ഭാ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ന്‍.​എം. രാ​ജു. കൊ​ല​പാ​ത​ക​ക്കു​റ്റം ചു​മ​ത്തി വ​നം ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ക്ക​ണം, കു​ടും​ബ​ത്തി​ന്‍റെ സം​ര​ക്ഷ​ണം സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ‌
മ​ത്താ​യി​യു​ടെ കു​ടും​ബ​ത്തെ ഇ​ന്ന​ലെ എ​ന്‍. എം. ​രാ​ജു​വും ജി​ല്ലാ നേ​താ​ക്ക​ളും സ​ന്ദ​ര്‍​ശി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി ചെ​റി​യാ​ന്‍ പോ​ള​ച്ചി​റ​യ്ക്ക​ല്‍ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​ലി​ച്ച​ന്‍ ആ​റൊ​ന്നി​ല്‍, ഏ​ബ്ര​ഹാം വാ​ഴ​യി​ല്‍, ഡോ.​വ​ര്‍​ഗീ​സ് പേ​ര​യി​ല്‍, ജോ​ര്‍​ജ് ഏ​ബ്ര​ഹാം, റ​ഷീ​ദ് മു​ള്ള​ന്‍​ത​റ തു​ട​ങ്ങി​യ​വ​ര്‍ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.
മ​ര​ണ​ത്തി​ലെ ദു​രൂ​ഹ​ത നീ​ ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള കു​ടും​ബ​ത്തി​ന്‍റെ പോ​രാ​ട്ട​ങ്ങ​ള്‍​ ക്ക് പാ​ര്‍​ട്ടി പി​ന്തു​ണ പ്ര​ഖ്യാ​ പി​ച്ച​താ​യും നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു. ‌