മാ​ക്ഫാ​സ്റ്റ് റേ​ഡി​യോ​യ്ക്ക് പു​തി​യ സ്റ്റേ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍
Sunday, August 2, 2020 10:18 PM IST
തി​രു​വ​ല്ല: കേ​ര​ള​ത്തി​ലെ പ്ര​ഥ​ മ കാ​മ്പ​സ് ക​മ്യൂ​ണി​റ്റി റേ​ഡി​യോ മാ​ക്ഫാ​സ്റ്റ് 90.4 സ്റ്റേ​ഷ​ന്‍ ഡ​യ​റ​ക്ട​റാ​യി രാ​ധാ​കൃ​ഷ്ണ​ൻ കു​റ്റൂ​ര്‍ ഇ​ന്ന് ചു​മ​ത​ല​യേ​ല്‍​ക്കു​മെ​ന്ന് ചെ​യ​ര്‍​മാ​ന്‍ ഫാ.​ഡോ.​ചെ​റി​യാ​ന്‍ ജെ. ​കോ​ട്ട​യി​ല്‍ അ​റി​യി​ച്ചു.

സ്‌​കൂ​ള്‍ കെ​ട്ടി​ട നി​ര്‍​മാ​ണോ​ദ്ഘാ​ട​നം ഇ​ന്ന്

റാ​ന്നി: ഇ​ട​മു​റി ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ കി​ഫ്ബി പ​ദ്ധ​തി പ്ര​കാ​രം മൂ​ന്നു​കോ​ടി രൂ​പ നി​ര്‍​മി​ക്കു​ന്ന ഹൈ​ടെ​ക് കെ​ട്ടി​ട​ത്തി​ന്‍റെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം ഇ​ന്നു 12ന് ​രാ​ജു ഏ​ബ്ര​ഹാം എം​എ​ല്‍​എ നി​ര്‍​വ​ഹി​ക്കും.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ര്‍​ണാ​ദേ​വി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ബ്ലോ​ക്ക് പ​ഞാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജ മ​ധു , പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മോ​ഹ​ന്‍​രാ​ജ് ജേ​ക്ക​ബ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എം.​ജി. ക​ണ്ണ​ന്‍, വാ​ര്‍​ഡം​ഗ​ങ്ങ​ളാ​യ ജീ​മോ​ള്‍ മേ​രി കോ​ശി, പ്ര​സ​ന്ന സു​രേ​ന്ദ്ര​ന്‍, വി​വി​ധ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍, പി​ടി​എ പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും.