ഘാ​ത​ക​ർ​ക്ക് സ​ർ​ക്കാ​ർ സം​ര​ക്ഷ​ണം: മാ​ത്യു കു​ള​ത്തു​ങ്ക​ൽ
Friday, August 14, 2020 10:17 PM IST
ചി​റ്റാ​ർ: കു​ട​പ്പ​ന​ക്കു​ള​ത്ത് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ക​സ്റ്റ​ഡി​യി​ൽ മ​രി​ച്ച പി.​പി. മ​ത്താ​യി​യു​ടെ ഘാ​ത​ക​രെ സം​ര​ക്ഷി​ക്കു​ന്ന​ത് സം​സ്ഥാ​ന സ​ർ​ക്കാ​രാ​ണെ​ന്ന് കെ​പി​സി​സി അം​ഗം മാ​ത്യു കു​ള​ത്തു​ങ്ക​ൽ.വ​ന​പാ​ല​ക​രു​ടെ പേ​രി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ലു​ള്ള റി​ലേ സ​ത്യ​ഗ്ര​ഹ​ത്തി​ന്‍റെ 11-ാം ദി​വ​സ​ത്തെ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ.​കെ. പു​രു​ഷോ​ത്ത​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ്,ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ജോ​ണ്‍​സ​ണ്‍ വി​ള​വി​നാ​ൽ, വി.​ആ​ർ .സോ​ജി, സു​നി​ൽ എ​സ്. ലാ​ൽ, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് റോ​യി​ച്ച​ൻ ഏ​ഴി​ക​ത്ത്, വി.​എം. ചെ​റി​യാ​ൻ, മാ​ത്യൂ ക​ല്ലേ​ത്ത്, ജോ​സ് ഇ​ല്ലി​രി​ക്ക​ൽ, ശ​ശി​ധ​ര​ൻ നാ​യ​ർ കോ​ട​ക​ത്ത്, മ​ണി​ലാ​ൽ, സ​ലീം​പെ​രു​നാ​ട്, പ​യ്യാ​നാ​മ​ണ്‍ ര​വി, ഷാ​ന​വാ​സ് പെ​രി​ങ്ങ​മ​ല, അ​ടൂ​ർ രാ​ജ​ൻ, പി.​ടി. രാ​ജൂ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബ​ഷീ​ർ വെ​ള്ള​ത്ത​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഇ​ന്ന​ത്തെ സ​ത്യ​ഗ്ര​ഹ​ത്തി​ന് ഡി​ഫ​റ​ന്‍റ​ലി ഏ​ബി​ൾ​ഡ് പീ​പ്പി​ൾ​സ് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ നേ​തൃ​ത്വം ന​ൽ​കും.