നി​ക്ഷേ​പ​ക​രു​ടെ യോ​ഗം
Wednesday, September 16, 2020 10:11 PM IST
പ​ത്ത​നം​തി​ട്ട: പോ​പ്പു​ല​ർ ഫി​നാ​ൻ​സ് ത​ട്ടി​പ്പി​ന് ഇ​ര​യാ​യ നി​ക്ഷേ​പ​ക​രു​ടെ യോ​ഗം നാ​ളെ മൂ​ന്നി​ന് കോ​ന്നി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു സ​മീ​പം തൊ​മ്മീ​സ് കോം​പ്ല​ക്സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​മെ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​പി. ഉ​ദ​യ​ഭാ​നു അ​റി​ച്ചു.

ധ​ർ​ണ ന​ട​ത്തി

പ​ത്ത​നം​തി​ട്ട: ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ലാ​ൻ ഫ​ണ്ട് വെ​ട്ടി​ക്കു​റ​ച്ച സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി​യി​ലും പ​ഞ്ചാ​യ​ത്തു ഭ​ര​ണ സ​മി​തി​യു​ടെ കെ​ടു​കാ​ര്യ​സ്ഥ​ത​യി​ലും പ്ര​തി​ഷേ​ധി​ച്ച് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ല​പ്പു​ഴ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​നു മു​ന്പി​ൽ ധ​ർ​ണ ന​ട​ത്തി.
പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​മു​വ​ൽ കി​ഴ​ക്കു​പു​റം ധ​ർ​ണ ഉ​ദ്ഘ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​അ​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ലി​സ​ബ​ത്ത് അ​ബു, ബ്ലോ​ക്ക്, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ വി.​സി. ഗോ​പി​നാ​ഥ പി​ള്ള, പ്ര​മോ​ദ് താ​ന്നി​മൂ​ട്ടി​ൽ, ബി​ജി​ലാ​ൽ ആ​ലു​നി​ൽ​ക്കു​ന്ന​തി​ൽ, സ​ണ്ണി ക​ണ്ണ​നു​മ്മ​ണ്ണി​ൽ, ദി​ലീ​പ് കു​മാ​ർ പൊ​തി​പ്പാ​ട് , മീ​രാ​ൻ വ​ട​ക്കു​പു​റം, ബെ​ന്നി ഈ​ട്ടി​മൂ​ട്ടി​ൽ, ബി​ജു . ആ​ർ. പി​ള്ള, ജോ​സ് വ​ള്ളി​യാ​നി, മാ​ത്യു ഏ​ബ്ര​ഹാം, രാ​ഹു​ൽ മു​ണ്ട​ക്ക​ൽ, ഉ​ണ്ണി ത​ല​ച്ചി​റ , ഫെ​ബി​ൻ ജെ​യിം​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.