നി​യ​ന്ത്ര​ണം ദീ​ര്‍​ഘി​പ്പി​ച്ചു
Thursday, September 17, 2020 10:20 PM IST
പ​ത്ത​നം​തി​ട്ട: ഏ​റ​ത്ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് 7 ല്‍ ​ഇ​ന്ന് (2020 സെ​പ്തം​ബ​ര്‍ 18) മു​ത​ല്‍ 7 ദി​വ​സ​ത്തേ​ക്കും​കൂ​ടി ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണം ദീ​ര്‍​ഘി​പ്പി​ച്ച് ജി​ല്ലാ ക​ള​ക്ട​ര്‍ ഉ​ത്ത​ര​വാ​യി.