ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പു​തി​യ നി​യ​ന്ത്രി​ത മേ​ഖ​ല​ക​ൾ
Thursday, September 17, 2020 10:20 PM IST
പ​ത്ത​നം​തി​ട്ട: നെ​ടു​മ്പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് 5, ആ​റ​ന്മു​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് 17, കോ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് 16 (എ​സ്കെ​ആ​ര്‍ ലോ​ഡ്ജ് മു​ത​ല്‍ വ​ട്ട​ക്കാ​വ് ഭാ​ഗം വ​രെ), ഏ​ഴം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് 12 (ഏ​നാ​ത്ത് ടൗ​ണ്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ള്‍), എ​ഴു​മ​റ്റൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് 3, റാ​ന്നി അ​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് 7 (പേ​ട്ട ജം​ഗ്ഷ​ന്‍ മു​ത​ല്‍ ചെ​മ്പ​ന്‍ മു​ഖം വ​രെ​യും, കോ​യി​ക്ക​ല്‍​പ്പ​ടി മു​ത​ല്‍ വ​ര്‍​ക്ക്‌​ഷോ​പ്പ് വ​രെ​യും) എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഏ​ഴു ദി​വ​സ​ത്തേ​ക്കു ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി.