അ​ടൂ​ർ ഓ​ൾ​ഡ് ഏ​ജ് ഹോ​മി​ൽ ആ​ഘോ​ഷം
Thursday, September 17, 2020 10:23 PM IST
അ​ടൂ​ർ: ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ നി​യ​മ​സ​ഭാ പ്ര​വേ​ശ​ന​ത്തി​ന്‍റെ അ​ന്പ​താം വാ​ർ​ഷി​കം അ​ടൂ​ർ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബ്രാ. ​ഫോ​ർ​ത്തു​നാ​ത്ത​ൻ മെ​മ്മോ​റി​യ​ൽ ഓ​ൾ​ഡ് ഏ​ജ് ഹോ​മി​ലെ അം​ഗ​ങ്ങ​ളൊ​ടൊ​പ്പം ന​ട​ത്തി. കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷി​ബു ചി​റ​ക്ക​രോ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കേ​ക്ക് മു​റി​ച്ച് ആ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്ക​മാ​യി. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഏ​ഴം​കു​ളം അ​ജു, ബാ​ബു ദി​വാ​ക​ര​ൻ, എ​സ്. ബി​നു, ആ​ന​ന്ദ​പ്പ​ള്ളി സു​രേ​ന്ദ്ര​ൻ, ബി​ജു വ​ർ​ഗീ​സ്, അ​ഗ​തി മ​ന്ദി​രം മ​ദ​ർ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ റോ​സി ജോ​സ​ഫ്, മ​ണ്ണ​ടി പ​ര​മേ​ശ്വ​ര​ൻ, ഉ​മ്മ​ൻ തോ​മ​സ്, സി. ​റ്റി. കോ​ശി, ഗോ​പു ക​രു​വാ​റ്റ, സൂ​സി ജോ​സ​ഫ്, കെ. ​പി. ആ​ന​ന്ദ​ൻ, മ​ധു​സൂ​ദ​ന​ൻ നാ​യ​ർ, ജി. ​റോ​ബ​ർ​ട്ട്‌, മാ​ത്യു തോ​ണ്ട​ലി​ൽ, എ​ബി തോ​മ​സ്, രാ​ജേ​ഷ് ബി., ​ബി​ബി ബെ​ഞ്ച​മി​ൻ, റോ​ബി​ൻ ജോ​ർ​ജ്, ടോം ​തോ​ട്ട​ത്തി​ൽ, അ​നൂ​പ് ക​രു​വാ​റ്റ, വി. ​വി. വ​ർ​ഗീ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.