യു​ഡി​എ​ഫ് ധ​ർ​ണ ന​ട​ത്തി
Friday, September 18, 2020 10:30 PM IST
കോ​ട്ടാ​ങ്ങ​ൽ: ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ പ​ഞ്ചാ​യ​ത്ത്ത​ല വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ നി​ന്ന് അ​ർ​ഹ​രാ​യ ആ​യി​ര​ത്തി​ല​ധി​കം വോ​ട്ട​ർ​മാ​രെ ലി​സ്റ്റി​ൽ നി​ന്ന് ഒ​ഴി​വാ​ക്കു​ന്ന​തി​ന്് സി​പി​എം അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ച് സ്വാ​ധീ​നി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് യു​ഡി​എ​ഫ് കോ​ട്ടാ​ങ്ങ​ൽ മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ൽ ധ​ർ​ണ ന​ട​ത്തി. പ​ഞ്ചാ​യ​ത്തി​ൽ സ്ഥി​ര​താ​മ​സ​ക്കാ​രും എ​ല്ലാ രേ​ഖ​ക​ളും ഉ​ള്ള​വ​രും മ​റ്റു സ്ഥ​ല​ങ്ങ​ളി​ലെ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​ര് ഇ​ല്ലാ​ത്ത​വ​രു​മാ​യ ആ​ൾ​ക്കാ​രെ ലി​സ്റ്റി​ൽ നി​ന്ന് മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​തെ​ന്ന് യു​ഡി​എ​ഫ ്കു​റ്റ​പ്പെ​ടു​ത്തി.കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി അം​ഗം റെ​ജി തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​സ​തീ​ശ് ബാ​ബു, യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ ഒ.​എ​ൻ.​സോ​മ​ശേ​ഖ​ര​പ്പ​ണി​ക്ക​ർ, ജോ​സ​ഫ് ജോ​ണ്‍,എ.​ജി. സ​ദാ​ശി​വ​ൻ, സാ​ബു മ​രു​തേ​ൻ​കു​ന്നേ​ൽ, വി.​ജെ. വ​ർ​ഗീ​സ്, നി​ഷാ​ദ് മ​ഠ​ത്തും മു​റി, കു​ഞ്ഞു​മോ​ൾ ജോ​സ​ഫ്, ആ​ലീ​സ് സെ​ബാ​സ്റ്റ്യ​ൻ, ബി​ന്ദു ദേ​വ​രാ​ജ​ൻ, ജോ​സി ഇ​ല​ഞ്ഞി​പ്പു​റം, അ​സീ​സ് തു​ണ്ടു​മു​റി, ഷാ​ജി ഓ​ലി​ക്ക​പ്ലാ​വി​ൽ, ജോ​യി ജോ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.