കോ​യി​പ്ര​ത്ത് ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ൺ ‌
Thursday, September 24, 2020 10:16 PM IST
‌പ​ത്ത​നം​തി​ട്ട: കോ​യി​പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് 17-ല്‍ (​നെ​ല്ലി​മ​ല അ​ങ്ക​ണ​വാ​ടി - ഇ​എ​എ​ല്‍​പി​എ​സ് പ​ടി റോ​ഡി​ലെ തെ​ക്കു​വ​ശ​ത്ത് പ്ലാ​വേ​ലി​കാ​ലാ​യി​ല്‍ ഭാ​ഗം) ഇ​ന്നു മു​ത​ല്‍ ഏ​ഴ് ദി​വ​സ​ത്തേ​ക്ക് ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി. ‌

‌നി​യ​ന്ത്ര​ണ​ത്തി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി‌

പ​ത്ത​നം​തി​ട്ട: അ​യി​രൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് 9, റാ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് 1, 13, ക​വി​യൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് 2 (മു​ണ്ടി​യ​പ്പ​ള്ളി ബാ​ങ്ക് പ​ടി മു​ത​ല്‍ കൊ​ച്ച​യ​ത്തി​ല്‍ ക​വ​ല ഭാ​ഗം വ​രെ) എ​ന്നീ സ്ഥ​ല​ങ്ങ​ള്‍ 25 മു​ത​ല്‍ ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണ​ത്തി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി ജി​ല്ലാ ക​ള​ക്ട​ര്‍ ഉ​ത്ത​ര​വാ​യി. ‌‌