കർഷക ബില്ലിനെതിരെ കോ​ണ്‍​ഗ്ര​സ് ധ​ര്‍​ണ ന​ട​ത്തി
Sunday, September 27, 2020 10:22 PM IST
കു​ന്ന​ന്താ​നം: മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ബി​എ​സ്എ​ന്‍​എ​ല്‍ ഓ​ഫീ​സി​നു മു​ന്‍​പി​ല്‍ ക​ര്‍​ഷ​ക ബി​ല്ലി​നെ​തി​രെ ധ​ര്‍​ണ ന​ട​ത്തി. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പ്ര​സാ​ദ് ജോ​ര്‍​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബാ​ബു കു​റു​മ്പേ​ശ്വ​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സു​രേ​ഷ് ബാ​ബു പാ​ലാ​ഴി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ മാ​ന്താ​നം ലാ​ല​ന്‍, സൂ​ര​ജ് മ​ന്മ​ഥ​ന്‍, അ​ഖി​ല്‍ ഓ​മ​ന​ക്കു​ട്ട​ന്‍, അ​രു​ണ്‍ ബാ​ബു, മാ​ല​തി സു​രേ​ന്ദ്ര​ന്‍, ജ​നാ​ര്‍​ദ്ദ​ന​ന്‍ പി​ള്ള എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
കു​റി​യ​ന്നൂ​ര്‍: കാ​ര്‍​ഷി​ക പ​രി​ഷ്‌​ക​ര​ണ ബി​ല്ലി​നെ​തി​രെ തോ​ട്ട​പ്പു​ഴ​ശേ​രി കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തോ​ണി​പ്പു​ഴ ജം​ഗ്ഷ​നി​ലു​ള്ള ത​പാ​ല്‍ ഓ​ഫീ​സി​നു മു​ന്പി​ല്‍ ധ​ര്‍​ണ ന​ട​ത്തി.
മ​ണ്ഡ​ലം പ്ര​ഡി​ഡ​ന്‍റ് പി. ​സി. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി നി​ര്‍​വാ​ഹ സ​മി​തി​യം​ഗം ജോ​ര്‍​ജ് മാ​മ്മ​ന്‍ കൊ​ണ്ടൂ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ല്‍​സി ക്രി​സ്റ്റ​ഫ​ര്‍, ഡി​സി​സി മെം​ബ​ര്‍ റ്റി. ​കെ. രാ​മ​ച​ന്ദ്ര​ന്‍ നാ​യ​ര്‍, ഹ​രി​ഹ​ര​ന്‍ നാ​യ​ര്‍, ബാ​ബു കു​ഴു​വാ​മ​ണ്ണി​ല്‍, വി. ​എ​ന്‍. ഉ​ദ​യ​കു​മാ​ര്‍, ഡോ. ​അ​ജി​ത്, അ​ജി​ത് തോ​ട്ട​ത്ത് മ​ഠ​ത്തി​ല്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ മ​ഞ്ജു ല​ക്ഷ്മി, ബി​ജു ജോ​ര്‍​ജ്, അ​നീ​ഷ് കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
അ​ത്തി​ക്ക​യം: നാ​റാ​ണം​മൂ​ഴി മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ അ​ത്തി​ക്ക​യ​ത്ത് ന​ട​ന്ന ധ​ര്‍​ണ ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ലി​ജു ജോ​ര്‍​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് രാ​ജ​ന്‍ നീ​റം​പ്ലാ​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജോ​ര്‍​ജ് ജോ​സ​ഫ്, എ.​കെ. ലാ​ലു, ഷാ​ജി പ​താ​ലി​ല്‍, സ​ണ്ണി മാ​ത്യു, ഷാ​ജി കൈ​ച്ചി​റ, ഗ്രേ​സി തോ​മ​സ്, ജ​യിം​സ് ക​ക്കാ​ട്ടു​കു​ഴി, റെ​ജി വാ​ലു​പു​ര​യി​ട​ത്തി​ല്‍, ജെ​യിം​സ് രാ​മ​നാ​ട്ട്, കെ.​കെ.​ഗോ​പി​നാ​ഥ​ന്‍, ഇ.​വി. ബി​ജു, പി.​വി. ഏ​ബ്ര​ഹാം തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.