റാ​ങ്ക് ജേ​താ​ക്ക​ളെ അ​നു​മോ​ദി​ച്ചു
Sunday, September 27, 2020 10:24 PM IST
തി​രു​വ​ല്ല: പ​രു​മ​ല മാ​ര്‍ ഗ്രീ​ഗോ​റി​യോ​സ് കോ​ള​ജി​ല്‍ എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി റാ​ങ്ക് ജേ​താ​ക്ക​ളാ​യ ബി​ന്‍​സി വ​ര്‍​ഗീ​സ് (ഒ​ന്നാം റാ​ങ്ക് ബി​എ ഇം​ഗ്ലീ​ഷ്), അ​ലീ​ന ആ​ന്‍ മാ​ത്യു.(​അ​ഞ്ചാം റാ​ങ്ക് -ഫാ​ഷ​ന്‍ ടെ​ക്‌​നോ​ള​ജി ), ജോ​യ​ല്‍ ജോ​ണ്‍​സ​ണ്‍ ( എ​ട്ടാം റാ​ങ്ക് ബി​എ ഇം​ഗ്ലീ​ഷ് ), എ​ന്നി​വ​രെ അ​നു​മോ​ദി​ച്ചു.
ഓ​ര്‍​ത്ത​ഡോ​ക്‌​സ് സ​ഭ നി​ര​ണം ഭ​ദ്രാ​സ​നാ​ധി​പ​ന്‍ ഡോ.​യൂ​ഹാ​നോ​ന്‍ മാ​ര്‍ ക്രി​സോ​സ്റ്റ​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ​തു. പ്രി​ന്‍​സി​പ്പ​ല്‍ പ്ര​ഫ.​ഇ.​ജോ​ണ്‍ മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​ന​ത്തി​ല്‍ ഫാ.​ഡോ.​കു​ര്യ​ന്‍ ദാ​നി​യേ​ല്‍, ഫാ.​ജേ​ക്ക​ബ് ഫി​ലി​പ്പ്, പ്ര​ഫ.​കെ.​കെ.​രാ​ജു, സി.​ഇ. വ​ര്‍​ഗീ​സ്, ബി​നോ​യ് തോ​മ​സ്, തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.