കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക ക​ണ്‍​വ​ന്‍​ഷ​ന്‍
Sunday, October 25, 2020 10:29 PM IST
പു​ല്ലാ​ട്: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടകെ​പി​സി​സി​യു​ടെ നി​രീ​ക്ഷ​ക​ന്‍ പ​ങ്കെ​ടു​ക്കു​ന്ന കോ​ണ്‍​ഗ്ര​സ് കോ​യി​പ്രം പ​ഞ്ചാ​യ​ത്ത് പ്ര​വ​ര്‍​ത്ത​ക യോ​ഗം പു​ല്ലാ​ട് പ്ലാം​ചു​വ​ട് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യു​ടെ ഹാ​ളി​ല്‍ നാ​ളെ രാ​വി​ലെ 9.30 മു​ത​ല്‍ ന​ട​ക്കും.
കെ​പി​സി​സി നി​രീ​ക്ഷ​ക​നാ​യ എ. ​എ. ഷു​ക്കൂ​ര്‍, കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ. ​ശി​വ​ദാ​സ​ന്‍ നാ​യ​ര്‍, സെ​ക്ര​ട്ട​റി ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ര്‍​ജ്, മാ​ലേ​ത്ത് സ​ര​ളാ​ദേ​വി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ര്‍​ണാ​ദേ​വി എ​ന്ന​വ​ര്‍ പ​ങ്കെ​ടു​ക്കും.

പ​ത്ത​നം​തി​ട്ട​യി​ല്‍ യു​വ​ജ​ന​സം​ഗ​മം ഇ​ന്ന്

പ​ത്ത​നം​തി​ട്ട: യു​ഡി​എ​ഫ് ഭ​ര​ണ സ​മി​തി​യു​ടെ വി​ക​സ​ന വി​രു​ദ്ധ​ത​യ്ക്കെ​തി​രെ​യും പ​ത്ത​നം​തി​ട്ട​യ്ക്ക് അ​നു​വ​ദി​ച്ച അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​മു​ള്ള സ്റ്റേ​ഡി​യം യാ​ഥാ​ര്‍​ഥ്യ​മാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ന്് ഡി​വൈ​എ​ഫ്ഐ നേ​തൃ​ത്വ​ത്തി​ല്‍ ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ത്ത് 150 കേ​ന്ദ്ര​ങ്ങ​ളി​ല്‍ യു​വ​ജ​ന സം​ഗ​മം സം​ഘ​ടി​പ്പി​ക്കും.
'വി ​വാ​ണ്‍​ട് സ്റ്റേ​ഡി​യം, വി ​വാ​ണ്‍​ട് പ്രോ​ഗ്ര​സ് എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ര്‍​ത്തി വൈ​കു​ന്നേ​രം നാ​ല് മു​ത​ല്‍ അ​ഞ്ചു​വ​രെ​യാ​ണ് പ്ര​തി​ഷേ​ധം.
ഓ​രോ വാ​ര്‍​ഡി​ലും അ​ഞ്ച് കേ​ന്ദ്ര​ങ്ങ​ളി​ല്‍ വീ​ത​മാ​ണ് പ​രി​പാ​ടി. എ​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലും കാ​യി​ക​താ​ര​ങ്ങ​ളും ഈ ​മേ​ഖ​ല​യി​ലെ പ്ര​മു​ഖ​രും പ​ങ്കെ​ടു​ക്കും. 27ന് ​ന​ഗ​ര​സ​ഭ ഓ​ഫീ​സി​ന് മു​ന്നി​ലും പ്ര​തി​ഷേ​ധ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കും.