10,000 രൂ​പ പ്ര​തി​മാ​സ പെ​ന്‍​ഷ​ന്‍: ധ​ര്‍​ണ ന​ട​ത്തി
Sunday, October 25, 2020 10:31 PM IST
മ​ല്ല​പ്പ​ള്ളി: ആ​ദാ​യ നി​കു​തി പ​രി​ധി​യി​ല്‍ പെ​ടാ​ത്ത 60 വ​യ​സു തി​ക​ഞ്ഞ എ​ല്ലാ​വ​ര്‍​ക്കും കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍​ചേ​ര്‍​ന്ന് പ്ര​തി​മാ​സം 10000 രൂ​പ പെ​ന്‍​ഷ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കോ​ണ്‍​ഗ്ര​സ് - എം ​ജോ​സ​ഫ് വി​ഭാ​ഗം ആ​നി​ക്കാ​ട് മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​ല്ലേ​ജ് ഓ​ഫീ​സി​നു മു​മ്പി​ല്‍ ധ​ര്‍​ണ ന​ട​ത്തി.
സം​സ്ഥാ​ന ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗം കു​ഞ്ഞു​കോ​ശി പോ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തോ​മ​സ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്റ് എം.​എ​സ്. ശ്രീ​ദേ​വി, ഐ​സ​ക് തോ​മ​സ് വ​ട​ക്കേ​ട​ത്ത്, എം.​പി. ശ​ശി​ധ​ര കൈ​മ​ള്‍, വി.​സി. വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ചു​ങ്ക​പ്പാ​റ: കേ​ര​ളാ കോ​ണ്‍​ഗ്ര​സ് എം ​ജോ​സ​ഫ് കോ​ട്ടാ​ങ്ങ​ല്‍ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​തി​ല്‍ ചു​ങ്ക​പ്പാ​റ​യി​ല്‍ ന​ട​ന്ന ധ​ര്‍​ണ റാ​ന്നി നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ജോ​സ​ഫ് ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്യ്തു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി.​ജെ. വ​ര്‍​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ ബി​ന്ദു ദേ​വ​രാ​ജ​ന്‍, ജോ​സ​ഫ് ജോ​സ​ഫ്, ഫ്രാ​ന്‍​സി​സ് തോ​മ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
കൊ​ടു​മ​ണ്‍: കേ​ര​ളാ കോ​ണ്‍​ഗ്ര​സ് - എം ​ജോ​സ​ഫ് കൊ​ടു​മ​ണ്‍ മ​ണ്ഡ​ലം ക​മ്മി​റ്റി ന​ട​ത്തി​യ ധ​ര്‍​ണ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡോ.​ജോ​ര്‍​ജ് വ​ര്‍​ഗീ​സ് കൊ​പ്പാ​റ ഉ​ദ്ഘാ​ട​നം ചെ​യ്തു.ജി​ല്ലാ സെ​ക്ര​ട്ട​റി അ​നി​ല്‍ പി. ​വ​ര്‍​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു . സം​സ്ഥാ​ന സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി​യം​ഗം ജേ​ക്ക​ബ് ജോ​ര്‍​ജ് കു​റ്റി​യി​ല്‍, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് രാ​ജ​ന്‍ ക​ളീ​ക്ക​ല്‍, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് കു​റ്റി​യി​ല്‍, യൂ​ത്ത്ഫ്ര​ണ്ട് ജി​ല്ലാ സെ​ക്ര​ട്ട​റി ഷാ​ജി പ്ലാ​ന്‍​കീ​ഴി​ല്‍, ജോ​ര്‍​ജു​കു​ട്ടി മാ​വി​ള, കു​ഞ്ഞു​മോ​ന്‍ ഇ​ല​വി​നാ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
തി​രു​വ​ല്ല: കേ​ര​ള കോ​ണ്‍​ഗ്ര​സ് - എം​ജോ​സ​ഫ് വി​ഭാ​ഗം പെ​രി​ങ്ങ​ര മ​ണ്ഡ​ലം ക​മ്മി​റ്റി വി​ല്ലേ​ജ് ഓ​ഫീ​സ് പ​ടി​ക്ക​ല്‍ ന​ട​ത്തി​യ ധ​ര്‍​ണ ഉ​ത്ത​താ​ധി​കാ​ര സ​മി​തി​യം​ഗം വ​റു​ഗീ​സ് മാ​മ്മ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് ചെ​റി​യാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ത്തു​ക്കു​ട്ടി.​എ​സ്. പു​ളി​ക്ക​ല്‍, ബാ​ബു ബേ​ബി, സ​ഖ​റി​യ ചെ​റി​യാ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ഇ​ര​വി​പേ​രൂ​ര്‍: കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​ജോ​സ​ഫ് വി​ഭാ​ഗം ഇ​ര​വി​പേ​രൂ​ര്‍ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ര​വി​പേ​രൂ​ര്‍ വി​ല്ലേ​ജ് ഓ​ഫീ​സ് പ​ടി​ക്ക​ല്‍ ധ​ര്‍​ണ ന​ട​ത്തി. സം​സ്ഥാ​ന സ്റ്റീ​യ​റിം​ഗ് ക​മ്മി​റ്റി അം​ഗം റോ​യി ചാ​ണ്ട​പ്പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു.
കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​ഇ​ര​വി​പേ​രൂ​ര്‍ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എ​സ്. കെ. ​പ്ര​ദീ​പ് കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ജ​യ​കു​മാ​ര്‍ കാ​ട്ടോ​ടി​ല്‍, അ​നീ​ഷ് വി. ​ചെ​റി​യാ​ന്‍, ജേ​ക്ക​ബ് ഏ​ബ്ര​ഹാം, റെ​ജി തോ​മ​സ്. സാ​ബു തോ​മ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.