ആ​റ​ന്മു​ള​യി​ല്‍ കു​ഞ്ഞ​ൻ പ​ള്ളി​യോ​ട ശി​ല്പി​ക​ള്‍​ക്ക് ആ​ദ​രം
Sunday, November 22, 2020 10:21 PM IST
ആ​റ​ന്മു​ള: തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ തി​ര​ക്കു​ക​ക​ള്‍​ക്കി​ട​യി​ല്‍ ആ​റ​ന്മു​ള​യി​ല്‍ കു​ഞ്ഞ​ന്‍ പ​ള്ളി​യോ​ട​ങ്ങ​ളു​ടെ ശി​ല്പി​ക​ള്‍ പ​ള്ളി​യോ​ട​ക്കാ​ഴ്ച​യൊ​രു​ക്കി​യ​ത് വേ​റി​ട്ട കാ​ഴ്ച​യാ​യി. പ​ള്ളി​യോ​ട​ങ്ങ​ളു​ടെ ചെ​റു പ​തി​പ്പു​ക​ള്‍ ഉ​ണ്ടാ​ക്കു​ന്ന യു​വാ​ക്ക​ളെ​യാ​ണ് പാ​ര്‍​ഥ​സാ​ര​ഥി ക്ഷേ​ത്ര​ത്തി​ന്‍റെ കി​ഴ​ക്കേ​ന​ട​യി​ല്‍ ആ​ദ​രി​ച്ച​ത്.

പ​ള്ളി​യോ​ട​ങ്ങ​ളെ സ്‌​നേ​ഹി​ക്കു​ന്ന​വ​രു​ടെ​യും ഭ​ക്ത​രു​ടെ​യും വീ​ടു​ക​ളി​ല്‍ പ​ള്ളി​യോ​ട​ങ്ങ​ളു​ടെ ചെ​റു പ​തി​പ്പു​ക​ള്‍ ഇ​ടം പി​ടി​ക്കാ​റു​ണ്ട്. ക​ര​കൗ​ശ​ല​വ​സ്തു​വാ​യും ആ​രാ​ധ​നാ ശി​ല്പ​ങ്ങ​ളു​മാ​യൊ​ക്കെ ചെ​റു പ​ള്ളി​യോ​ട പ​തി​പ്പു​ക​ളെ കാ​ണാ​റു​ണ്ട്.

ആ​റ​ന്മു​ള പ​ള്ളി​യോ​ട​ങ്ങ​ളി​ലെ എ​ല്ലാ ബിം​ബ ക​ല്പ​ന​ക​ളും കൂ​ടി ച്ചേ​രു​ന്ന​താ​ണ് ചെ​റു​രൂ​പ​ങ്ങ​ള്‍. ഇ​ത് നി​ര്‍​മി​ക്കു​ന്ന പ​ല​രും പ​ര​മ്പ​രാ​ഗ​ത​മാ​യി ത​ച്ച​ന്മാ​രോ ക​ര​കൗ​ശ​ല ക​ലാ​കാ​ര​ന്മാ​രോ അ​ല്ല. ത​ടി​പ്പ​ണി​യ​റി​യാ​വു​ന്ന​വ​രും പ​ള്ളി​യോ​ട​ങ്ങ​ളു​ടെ ചെ​റു​പ​തി​പ്പു​ക​ള്‍ നി​ര്‍​മി​ക്കാ​റു​ണ്ട്. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഇ​ത്ത​രം ചെ​റു​പ​ള്ളി​യോ​ട​ങ്ങ​ള്‍​ക്ക് പ്ര​ചാ​രം ല​ഭി​ച്ച​ത്. ചെ​റു​പ​ള്ളി​യോ​ട​ങ്ങ​ള്‍ മി​ക്ക​തും സാ​ധാ​ര​ണ പ​ള്ളി​യോ​ടം പോ​ലെ വെ​ള്ള​ത്തി​ല്‍ പൊ​ങ്ങി​ക്കി​ട​ക്കു​ന്ന​വ​യു​മാ​ണ്.

പ​ള്ളി​യോ​ട സേ​വാ​സം​ഘം പ്ര​സി​ഡ​ന്‍റ് കൃ​ഷ്ണ​കു​മാ​ര്‍ കൃ​ഷ്ണ​വേ​ണി ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ആ​ദ​രി​ക്ക​ല്‍ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ള്ളി​യോ​ട സേ​വാ​സം​ഘം സെ​ക്ര​ട്ട​റി പി.​ആ​ര്‍. രാ​ധാ​കൃ​ഷ്ണ​ന്‍ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. പ്ര​ശ​സ്ത പ​ള്ളി​യോ​ട ശി​ല്പി ച​ങ്ങം​ക​രി വേ​ണു ആ​ചാ​രി ഉ​പ​ഹാ​ര​സ​മ​ര്‍​പ്പ​ണം ന​ട​ത്തി. ശി​ല്പി സി. ​ആ​ര്‍. പ്ര​കാ​ശ് നി​ര്‍​മി​ച്ച തി​രു​വോ​ണ​ത്തോ​ണി​യു​ടെ ചെ​റു​പ​തി​പ്പ് ക്ഷേ​ത്ര​ക്ക​ട​വി​ല്‍ നീ​ര​ണി​ഞ്ഞു. ച​ട​ങ്ങി​ല്‍ ഇ​ന്ത്യ​ന്‍ ബു​ക്ക് ഓ​ഫ് റെ​ക്കോ​ര്‍​ഡ്‌​സി​ല്‍ ഇ​ടം നേ​ടി​യ അ​ഖി​ല്‍ മാ​ളി​യേ​ക്ക​ലി​നെ ആ​ദ​രി​ച്ചു.

നി​ഖി​ല്‍​കു​മാ​ര്‍, അ​ഖി​ല്‍ രാ​ജേ​ഷ്, അ​ര്‍​ജു​ന്‍ വെ​ട്ടി​യാ​ര്‍, സി.​ആ​ര്‍. പ്ര​കാ​ശ് ആ​റ​ന്മു​ള, സി.​പി. രാ​കേ​ഷ്, വി​ഷ്ണു ക​ണ്ണ​ങ്ക​ര, എ​സ്. അ​രു​ണ്‍​രാ​ജ്, അ​ഖി​ല്‍ മേ​ലു​ക​ര, അ​ഖി​ല്‍ മാ​ളി​യേ​ക്ക​ല്‍, വി.​എ​സ്. അ​ഭി​ജി​ത്ത്, എം.​എ​സ്. സേ​തു, ആ​ര്‍. അ​ര്‍​ജു​ന്‍ എ​ന്നീ ശി​ല്പി​ക​ളു​ടെ പ​ള്ളി​യോ​ട മാ​തൃ​ക​ക​ളാ​ണ് ആ​ദ​ര​വ് ച​ട​ങ്ങി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ച​ത്. രാ​ജേ​ഷ് നാ​യ​ര്‍ മാ​ല​ക്ക​ര, അ​ജീ​ഷ് പൂ​വ​ത്തൂ​ര്‍, മാ​ര്‍​ട്ടി​ന്‍ പു​ന്നം​തോ​ട്ടം, മു​രു​ക​ന്‍ ആ​റ​ന്മു​ള എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

ആ​റ​ന്മു​ള എ​സ​എ​ച്ച്ഒ സ​ന്തോ​ഷ് കു​മാ​ര്‍ ദേ​വ​സ്വം​ബോ​ര്‍​ഡ് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ അ​ജി​ത് കു​മാ​ര്‍ പ​ഞ്ചാ​യ​ത്തം​ഗം ഗീ​താ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.