പന്തളം നഗരസഭ സ്ഥാനാര്‍ഥികള്‍
മുടിയൂര്‍ക്കോണം:33 ഡി.എന്‍. തൃദീപ് (കോണ്‍ഗ്രസ്), ബിജു (സ്വത), പി.കെ. ശാന്തപ്പന് (സിപിഎം), പി.എസ്. ശ്രീകാന്ത് (സ്വത), സുശീല സന്തോഷ് (ബിജെപി).32. ചേരിയ്ക്കല്‍ പടിഞ്ഞാറ്: എസ്.അരുണ്‍ (സിപിഎം), ടി. ഗോപാലന് (കോണ്‍ഗ്രസ്), സുകു സുരഭി (ബിജെപി), സുധ (സ്വത).31. ചേരിയ്ക്കല്‍ കിഴക്ക്: ജിജി വില്‍സണ്‍ (ബിജെപി), മിനീഷ് മുജീബ് (സ്വത), ടി.കെ.സതി (സിപിഎം), സുധ മധു .30. എംഎസ്എം: അജന്ത (ബിജെപി), രത്നമണി സുരേന്ദ്രന് (കോണ്‍ഗ്രസ്), എസ്. ശോഭന (സ്വത), റെമി കബൂര്‍ (സിപിഎം).29. പൂഴിക്കാട് പടിഞ്ഞാറ്: കെ. കിഷോര്‍കുമാര്‍ (ബിജെപി), എസ്. ഭാസ്കരന് (കോണ്‍ഗ്രസ്), സന്തോഷ് (സിപിഐ). 28. മുട്ടാര്‍: എസ്. അജിത് (ബിജെപി), മുഹമ്മദ് ഷെഫീര്‍ (സ്വത), പന്തളം മഹേഷ് (കോണ്‍ഗ്രസ്), ജെ. സലിം (സിപിഎം). 27,.പന്തളം ടൗണ്‍ പടിഞ്ഞാറ്: അഞ്ജു ടീച്ചര്‍ (സിപിഎം), ഗീത പി. നായര്‍ (കോണ്‍ഗ്രസ്), രശ്മി രാജീവ് (ബിജെപി).26.പന്തളം ടൗണ്‍: രാധ വിജയകുമാര്‍ (ബിജെപി), രമ്യ സുരേന്ദ്രന് (സിപിഐ), സിന്ധു വിനോദ് ആര്‍എസ്പി), റോസമ്മ (സ്വത).25. മെഡിക്കല്‍ മിഷന്: എസ്. അനുമോള്‍ (സിപിഐ), മിനി വില്‍സണ്‍ (കോണ്‍ഗ്രസ്), യു. രമ്യ (ബിജെപി). 24.പൂഴിക്കാട്: ബോസ് ജോസഫ് (സിപിഎം), ആര്. രാജേഷ്(സ്വത), രാധാകൃഷ്ണന് ഉണ്ണിത്താന് (സ്വത), സുജി ബേബി (ബിജെപി), സെബിന് ജോര്‍ജ് ബേബി (കോണ്‍ഗ്രസ്). 23. ചിറമുടി വടക്ക്: ജിബി ഡെന്നീസ് (കോണ്‍ഗ്രസ്), പത്മിനി ഗോപിനാഥ് (സിപിഎം), സൂര്യ എസ്. നായര്‍ (ബിജെപി). 22. ചിറമുടി: എസ്. അനി (സിപിഎം), എന്‍. ഓമന (സ്വത), എ.എന്‍. ബിന്ദു (കോണ്‍ഗ്രസ്), മഞ്ജുഷ സുമേഷ് (ബിജെപി).21. തവളംകുളം തെക്ക്: ബിന്ദു ഷാജി (ബിജെപി), രജിത (കോണ്‍ഗ്രസ്), വി. ശോഭനകുമാരി (സിപിഐ).20. തവളംകുളം: ചന്ദ്രശേഖരക്കുറുപ്പ് (സിപിഎം), ബിനോയി പി. ജോര്‍ജ് (കോണ്‍ഗ്രസ്), കെ. സീന (ബിജെപി). 19. ഇടയാടി: അഖില ശ്രീജിത്ത് (സിപിഎം), ബിന്ദു കുമാരി (ബിജെപി), ഭാസുരദേവി (കോണ്‍ഗ്രസ്), എസ്. ശ്രീദേവി (സ്വത).18. ഇടയാടി തെക്ക്: അംബിക രാജേഷ് (സിപിഎം), വല്ല്യയ്യത്ത് രാജപ്പന് (കോണ്‍ഗ്രസ്), എസ്. സുമേഷ് കുമാര്‍ (ബിജെപി).17. ആതിരമല: രാജേഷ് കുമാര്‍ (സിപിഎം), വാസുദേവന്‍ (സ്വത), വല്ലാറ്റൂര്‍ വാസുദേവന്‍പിള്ള (കോണ്‍.), സുധാകരന് നായര്‍ (ബിജെപി). 16. ആതിരമല കിഴക്ക്: പി.ജി. അജിതകുമാരി (സിപഎം), വിലാസിനി (സ്വത), എസ്. ശോഭ (ബിജെപി), ശോഭനയമ്മ (കോണ്‍.).15. കുരമ്പാല പടിഞ്ഞാറ്: അച്ചന്‍കുഞ്ഞ് ജോണ്‍ (ബിജെപി), ചെറുവള്ളില്‍ ഗോപകുമാര്‍ (കോണ്‍), ആര്. ജ്യോതികുമാര്‍ (സിപിഎം). 14. കുരമ്പാല ടൗണ്‍: അനിത ഉദയന്‍ (കോണ്‍), ഉഷാ മധു (ബിജെപി), എന്‍. സരസ്വതിയമ്മ (സിപിഎം).13. കുരമ്പാല തെക്ക്: ജെ. കോമളവല്ലി (ബിജെപി), രശ്മി ജി. കൃഷ്ണന് (സിപിഎം), ഹിമ മധു (കോണ്‍.).12. കുരമ്പാല വടക്ക്: എ.കെ. ഗോപാലന് (കോണ്‍), കെ.വി. പ്രഭ (ബിജെപി), എം. രാജേഷ് (സ്വത), സി. സന്തോഷ് (സിപിഐ). 11. കടയ്ക്കാട്: ആഷിഫ ആസാദ് (സിപിഎം), ആര്. ശ്രീലേഖ (ബിജെപി), ഹാബിജാ നൗഷാദ് (കോണ്‍), എം.ആര്. ഹാസീന (സ്വത), റഷീദാബീവി (സ്വത).10. കടയ്ക്കാട്: ആസാദ് പന്തളം (സ്വത), ബിജു (ബിജെപി), മന്‍സൂര്‍ (മുസ്്ലിംലീഗ്), ഷെഫിന് റെജീബ് ഖാന് (സിപിഎം).9. ഉളമയില്‍: അനില്‍ കുമാര്‍ (ബിജെപി), അബ്ദുള്‍ ജബ്ബാര്‍ (സ്വത), അബ്ദുള്‍ വാഹിദ് (കോണ്‍ഗ്രസ്), എച്ച്. സക്കീര്‍ (സിപിഎം). 8. തോന്നല്ലൂര്‍: ഉണ്ണി കുളത്തിനാല്‍ (ബിജെപി), നിയാസ് ലബ്ബ(സ്വത), എം. നൗഷാദ് റാവുത്തര്‍ (കോണ്‍ഗ്രസ്), ലസിത ടീച്ചര്‍ (സിപിഎം).7. തോന്നല്ലൂര്‍ കിഴക്ക്: എസ്. അനില്‍ കുമാര്‍ (ബിജെപി), കെ.ആര്. അശോക് (എല്‍ഡിഎഫ്), കെ.ആര്. രവി (കേരള കോണ്‍ഗ്രസ് ജോസഫ്).6. മങ്ങാരം കിഴക്ക്: പി.കെ. പുഷ്പലത (ബിജെപി), വത്സലാദേവി (സ്വത), ഷീജാകുമാരി കോണ്‍), സാലി മൂലയില്‍ (സ്വത). 5.മങ്ങാരം പടിഞ്ഞാറ്: ഉഷ ശശിധരന് (കോണ്‍), ഗീതാ ഷാജി (സ്വത), വൃന്ദ വി. നായര്‍ (സിപിഎം), ശ്രീദേവി (ബിജെപി), എസ്. ഷെറീന (സ്വത).4. മുളമ്പുഴ കിഴക്ക്: അശ്വതി ആര്. പിള്ള (ബിജെപി), വിദ്യ അജയകുമാര്‍ (സിപിഐ), സുനിത വേണു (കോണ്‍ഗ്രസ്).
3. മുളമ്പുഴ: അനില്‍ കുമാര്‍ (കോണ്‍), ഗോപാലകൃഷ്ണനാചാരി (സ്വത), ജാക്സണ് ബേബി (സ്വത), ദേവദാസ് (സ്വത), പ്രമോദ് കുമാര്‍ (സിപിഎം), ബന്നി മാത്യു (ബിജെപി), രാധാകൃഷ്ണന് (സ്വത), ശശികുമാര്‍ വാളാക്കോട്ട് (സ്വത).2. തോട്ടക്കോണം കിഴക്ക്: അജിത്ത് (സിപിഎം), ജി. അനൂപ്കുമാര്‍ (ബിജെപി), ആര്. പ്രേംകുമാര്‍ സ്വത), കെ.ആര്. വിജയന് നായര്‍ (കോണ്‍).
1. തോട്ടക്കോണം പടിഞ്ഞാറ്: മഞ്ജു വിശ്വനാഥ് (കോണ്‍), ശ്രീജ ശ്രീകാന്ത് (എല്‍ഡിഎഫ്), സൗമ്യസന്തോഷ് (ബിജെപി).
ആനിക്കാട് ഗ്രാമപഞ്ചായത്ത്
വാര്‍ഡ് ഒന്ന്: മോളിക്കുട്ടി (കേരള കോണ്‍ഗ്രസ് ജോസഫ്), രേഖ (സ്വത), ശ്രീദേവി (സ്വത), ഷീബാ ജോസഫ് (സ്വത). 2: തോമസ് മാത്യു (കേരള കോണ്‍ഗ്രസ് ജോസഫ്, ബിനു (ബിജെപി), പി.കെ. വേണു (സിപിഎം). 3: ഓമന (ബിഎസ്പി), സി.സി. പ്രേംസി (സിപിഎം), രമാകുമാരി (സ്വത), ശാന്തമ്മ പത്മാനന്ദ് (കോണ്‍ഗ്രസ്). 4: അഞ്ജു എം. രാജ് (ബിജെപി), ജിനുമോള്‍ വര്‍ഗീസ് (സ്വത), വി.ആര്. ജോസിന (സ്വത), പ്രമീള്‍ വന്ത് മാത്യു (കോണ്‍), മിനി (സ്വത).5: രമണി രാജു (ബിജെപി), വി.കെ. വന്ദന (കോണ്‍ഗ്രസ്), സി.എസ്. ശാലിനി (എല്‍ഡിഎഫ്).6: ഗ്രേസമ്മ ജോസഫ് (കേരള കോണ്‍ഗ്രസ് എം ജോസ്), തങ്കമ്മ രാജു (സ്വത), ലിന്‍സിമോള്‍ തോമസ് (കോണ്‍ഗ്രസ്), ലേഖ (സ്വത), കെ.എം. ഷാജിത (സ്വത). 7: മായ (സിപിഐ), വിനീതദാസ് (കോണ്‍ഗ്രസ്), സാലമ്മ റെജി (എല്‍ഡിഎഫ്), എച്ച്. സുജ (ബിജെപി). 8: അജിമോള്‍ (സിപിഐ), മോഹന്‍കുമാര്‍ (സ്വത), മോന്കുമാര് ആറമറ്റം (കോണ്‍ഗ്രസ്), വിജയലക്ഷ്മി (ബിജെപി). 9: പി.ബി. അനീഷ് (സ്വത), ടി.പി. ഗോപാലന് (സിപിഎം), തോമസുകുട്ടി തൊമ്മിക്കാട്ടില്‍ (സ്വത), ലിയാക്കത്ത് അലിക്കുഞ്ഞ് (കോണ്‍), ഷാഹുല്‍ ഹമീദ് (ബിജെപി). 10: ദേവദാസ് മണ്ണൂരാന് (കോണ്‍ഗ്രസ്), ഇ.എസ്. രതീഷ് (എല്‍ഡിഎഫ് സ്വത), എന്‍.കെ. രാജന് (ബിജെപി). 11: കെ.എം. അനന്തകൃഷ്ണന് (ബിജെപി), ഡെയ്സി (സിപിഐ), തോമസ് (ഷൈനി ബാബു (കോണ്‍ഗ്രസ്), സുനില്‍ കുമാര്‍ (സ്വത). 12: പി.വി. ബിന്ദുമോള്‍ (ബിജെപി), ഷൈലമ്മ ഐസക്ക് (എല്‍ഡിഎഫ ്സ്വത), സൂസന് ഡാനിയേല്‍ (കേരള കോണ്‍ഗ്രസ് ജോസഫ്).13: ഗീവര്‍ഗീസ് (കോണ്‍ഗ്രസ്), മാത്യൂസ് (സിപിഎം), ശ്രീധരന് (സ്വത).