മ​രു​ന്നുവി​ത​ര​ണം
Wednesday, December 2, 2020 10:16 PM IST
മ​ങ്കൊ​ന്പ്: കേ​ര​ള ​സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ നെ​ടു​മു​ടി യൂ​ണി​റ്റി​ന്‍റെ കോവി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള തു​ട​ർ മ​രു​ന്നുവി​ത​ര​ണം ആ​രം​ഭി​ച്ചു. നെ​ടു​മു​ടി ഹോ​മി​യോ ആ​ശു​പ​ത്രി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​എ​സ്. ഫാ​ത്തി​മ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് പി. ​കെ. ഭാ​ർ​ഗ​വൻ അ​ധ്യ​ക്ഷ​ത​ വഹി ച്ചു. ഡോ.​ കു​രു​വി​ള കു​ര്യ​ൻ, എം.​സി. മ​ത്താ​യി, ജോ​സ​ഫ് മാ​ത്യു, ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ, എ.​സി. ചാ​ക്കോ, കെ.​ബി. രാ​ജ​ഗോ​പാ​ല​ൻ നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പൊ​ങ്ങ, നെ​ടു​മു​ടി, ചേ​ന്ന​ങ്ക​രി, കൊ​ട്ട​രം എ​ന്നി​വ​ട​ങ്ങ​ളി​ൽ അ​ഞ്ചി​നും തെ​ക്കേ​മു​റി, ന​ടു​ഭാ​ഗം, ചെ​ന്പും​പു​റം, വൈ​ശ്യം​ഭാ​ഗം മ​ണ​പ്ര എ​ന്നി​വി​ട​ങ്ങ​ളി​ൽ തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ലും മരുന്നു വി​ത​ര​ണം നടക്കും.