പ്ര​ക​ട​നം ന​ട​ത്തി
Friday, December 4, 2020 10:17 PM IST
ചേ​ർ​ത്ത​ല: ക​ർ​ഷ​ക സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് ഇ​ല​ക്‌ട്രിസി​റ്റി തൊ​ഴി​ലാ​ളി​ ദേ​ശീ​യ ഏ​കോ​പ​നസ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ക​ട​നം ന​ട​ത്തി. ഇ​രു​ന്പു​പാ​ല​ത്തി​നു സ​മീ​പം ചേ​ർ​ന്ന യോ​ഗം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​വി. സ​ന്തോ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.