വൈ​ദ്യു​തി മു​ട​ങ്ങും
Friday, December 4, 2020 10:19 PM IST
ച​ന്പ​ക്കു​ളം: ച​ന്പ​ക്കു​ളം ഇ​ല​ക്‌ട്രിക്ക​ൽ സെ​‌ക‌്ഷ​നി​ലെ മ​ണ​പ്ര, വ​ള്ള​പ്പു​ര​യ്ക്ക​ൽ, പു​ല്ല​ങ്ങ​ടി മു​ക്കം, ചൂ​ര​വ​ടി ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ ഇ​ന്നു രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ വൈ​ദ്യു​തി മു​ട​ങ്ങു​ം.