റി​ഹേ​ഴ്സ​ൽ ക്ലാ​സ് നാ​ളെ
Friday, December 4, 2020 10:19 PM IST
ആ​ല​പ്പു​ഴ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​വം​ബ​ർ 29, 30, ഡി​സം​ബ​ർ നാ​ല് തീ​യ​തി​ക​ളി​ൽ ന​ട​ന്ന റി​ഹേ​ഴ്സ​ൽ ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​യി ആ​റി​ന് ക​ള​ക്ട​റേ​റ്റ് പ്ലാ​നിം​ഗ് ഹാ​ളി​ൽ ക്ലാ​സ് ന​ട​ത്തും. ഇ​തു​സം​ബ​ന്ധി​ച്ച് പ്ര​ത്യേ​ക ഉ​ത്ത​ര​വ് ഉ​ണ്ടാ​യി​രി​ക്കി​ല്ല.