പ്ര​ക​ട​ന പ​ത്രി​ക പു​റ​ത്തി​റ​ക്കി
Friday, December 4, 2020 10:20 PM IST
മ​ങ്കൊ​ന്പ്: ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ചു ച​ന്പ​ക്കു​ള​ത്ത് എ​ൽ​ഡ​ിഎ​ഫ് പ്ര​ക​ട​നപ​ത്രി​ക പു​റ​ത്തി​റ​ക്കി. ക​ർ​ഷ​കത്തൊഴി​ലാ​ളി യൂ​ണി​യ​ൻ ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് ചെ​യ​ർ​മാ​ൻ ഡോ. ​കെ.​സി. ജോ​സ​ഫ് പ​ത്രി​ക പ്ര​കാ​ശ​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് ഭ​ര​ണം ല​ഭി​ച്ചാ​ൽ അ​ടു​ത്ത അ​ഞ്ചു വ​ർ​ഷ​ംകൊ​ണ്ട് ന​ട​പ്പാ​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന പ​ദ്ധ​തി​ക​ളും പ​രി​പാ​ടി​ക​ളു​മാ​ണ് പ്ര​ക​ട​ന പ​ത്രി​ക​യി​ൽ പ്ര​തി​പാ​ദി​ച്ചി​രി​ക്കു​ന്ന​ത്. എ​ൽ​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ കെ.​ജി. അ​രു​ണ്‍​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ സി​പി​എം ച​ന്പ​ക്കു​ളം ലോ​ക്ക​ൽ ക​മ്മ​ിറ്റി സെ​ക്ര​ട്ട​റി കെ. ​ശ്രീ​കു​മാ​ർ, ബി. ​ലാ​ലി, ഷി​ബു മ​ണ​ല, സ​ണ്ണി പാ​ലാ​ത്ര തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.