ആ​ദ​രി​ച്ചു
Friday, January 15, 2021 10:27 PM IST
അ​ന്പ​ല​പ്പു​ഴ: വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ ആ​രും തു​ണ​യി​ല്ലാ​ത്ത രോ​ഗി​ക​ൾ​ക്കു സ​ഹാ​യഹ​സ്തം നീ​ട്ടു​ന്ന ന​ഴ്സി​നെ ആ​ദ​രി​ച്ചു. ജീ​വ​കാ​രു​ണ്യ സം​ഘ​ട​ന​യാ​യ ഹെ​ൽ​പ്പാ​ണ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ ദി​ന​ത്തി​ൽ ഹെ​ഡ് ന​ഴ്സ് ഗീ​ത​യെ ആ​ദ​രി​ച്ച​ത്.