ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ കോ​ണ്‍​ഫ​റ​ൻ​സ്
Friday, January 15, 2021 10:30 PM IST
ആ​ല​പ്പു​ഴ: സെ​ന്‍റ് ജോ​സ​ഫ്സ് വ​നി​താ കോ​ള​ജി​ലെ ഫി​സി​ക്സ് ബി​രു​ദാ​ന​ന്ത​ര ബി​രു​ദ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഇ-​കോ​ണ്‍​ഫ​റ​ൻ​സ് ഓ​ണ്‍ റീ​സ​ന്‍റ് ട്രെ​ൻ​ഡ്സ് ഇ​ൻ നാ​നോ ടെ​ക്നോ​ള​ജി ആ​ൻ​ഡ് മെ​റ്റീ​രി​യ​ൽ സ​യ​ൻ​സ​സ് എ​ന്ന വി​ഷ​യ​ത്തെ അ​ധി​ക​രി​ച്ച് 18 മു​ത​ൽ 21 ഓ​ണ്‍​ലൈ​നാ​യി ന​ട​ത്തും. ഡോ. ​ലോ​റ​ൻ​സ് ജോ​ണ്‍ ബ​ർ​ക്കു​മാ​ൻ​സ് 18ന് ​വൈ​കു​ന്നേ​രം മൂ​ന്നി​ന് കോ​ണ്‍​ഫ​റ​ൻ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും.