വൈ​ദ്യു​തി മു​ട​ങ്ങും
Friday, January 15, 2021 10:30 PM IST
അ​ന്പ​ല​പ്പു​ഴ: കെഎസ്ഇ​ബി പു​ന്ന​പ്ര സെ​ക‌്ഷ​ന്‍റെ പ​രി​ധി​യി​ൽ പ​റ​വൂ​ർ, തൂക്കു​കു​ളം, ക​ള​ർ​കോ​ട് എ​ന്നീ സ്ഥ​ല​പ​രി​ധി​യി​ലു​ള്ള ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളി​ൽ ഇ​ന്നു രാ​വി​ലെ ഒ​ന്പ​തുമു​ത​ൽ വൈ​കു​ന്നേ​രം ആറുവ​രെ വൈ​ദ്യു​തി മു​ട​ങ്ങും.

മ​ങ്കൊ​ന്പ്: ച​ന്പ​ക്കു​ളം ഇ​ല​ക്ട്രി​ക്ക​ൽ സെ​ക‌്ഷ​നി​ലെ മ​ണി​മ​ല​മു​ട്ട്, പ​വ്വം, കൊ​ട്ടാ​രം, നെ​ൽ​പ്പു​ര​മ​ഠം, ര​വി​മ​ന്ദി​രം, ചേ​ലേ​കാ​ട്, ചാ​ങ്ങ​യി​ൽ മു​ട്ട്, മു​ണ്ടു​കാ​ട് എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ ഇ​ന്നു രാ​വി​ലെ എ​ട്ടുമു​ത​ൽ അ​ഞ്ചുവ​രെ വൈ​ദ്യു​തി മു​ട​ങ്ങു​ം.

തു​റ​വൂ​ർ: പ​ട്ട​ണ​ക്കാ​ട് വൈ​ദ്യു​തി സെ​ക‌്ഷ​നി​ൽ പ​ദ്മ, ഇ​ര​ട്ട​ശേ​രി, വ​യ​ലാ​ർ ഫെ​റി, മ​ങ്ങ​ന്യാ, ചൂ​പ്ര​ത്തു എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ ഇ​ന്ന് രാ​വി​ലെ ഒന്പതു മുതൽ അഞ്ചുവ​രെ ഭാ​ഗി​ക​മാ​യി വൈ​ദ്യു​തി മു​ട​ങ്ങും.