ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ച് നി​ർ​മി​ച്ച ന​ട​പ്പാ​ത ത​ക​ർ​ന്നു
Sunday, February 28, 2021 10:31 PM IST
തു​റ​വൂ​ർ: ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ച് മാ​സ​ങ്ങ​ൾ​ക്ക് മു​ന്പ് നി​ർ​മി​ച്ച ന​ട​പ്പാ​ത ത​ക​ർ​ന്നു. ലോ​റി താ​ഴ്ന്നു പ​ള്ളി​ത്തോ​ട് -ചാ​വ​ടി റോ​ഡി​ന്‍റെ പ​ള്ളി​ക്ക​ച്ചി​റ ഭാ​ഗ​ത്ത് നി​ർ​മി​ച്ച ന​ട​പ്പാ​ത​യാ​ണ് ത​ക​ർ​ന്ന​ത്.

ക​ഴി​ഞ്ഞ​ദി​വ​സം ലോ​ഡു​മാ​യി ലോ​റി സൈ​ഡി​ലേ​ക്കു ചേ​ർ​ക്കു​ന്ന​തി​നി​ടെ ലോ​റി​യു​ടെ ട​യ​ർ താ​ഴ്ന്നു പോ​കു​ക​യും ന​ട​പ്പാ​ത​യ്ക്കാ​യി പാ​കി​യ ടൈ​ലു​ക​ൾ ത​ക​രു​ക​യു​മാ​യി​രു​ന്നു. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ത്തി​ലെ അ​പാ​ക​ത​യാ​ണ് ന​ട​പ്പാ​ത ത​ക​രു​വാ​ൻ കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.