പാ​ട​ങ്ങ​ളി​ൽനിന്ന് അ​പ്ര​ത്യ​ക്ഷ​മാ​യ വ​ക​ച്ചാ​ൽ തി​രി​ച്ചെ​ത്തി
Thursday, March 4, 2021 10:44 PM IST
എ​ട​ത്വ: കു​ട്ട​നാ​ട്ടി​ലെ പാ​ട​ങ്ങ​ളി​ൽ നി​ന്ന് അ​പ്ര​ത്യ​ക്ഷ​മാ​യ വ​ക​ച്ചാ​ൽ തി​രി​ച്ചെ​ത്തി. എ​ട​ത്വ കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ലെ കൊ​ഴു​പ്പ​ക്ക​ളം പാ​ട​ത്താ​ണ് വ​ക​ച്ചാ​ൽ വ​ച്ച് കൊ​യ്ത്ത് ന​ട​ത്തു​ന്ന​ത്. പാ​ട​ത്ത് മു​ഞ്ഞ​ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ കീ​ട​നാ​ശി​നി ത​ളി​ക്കാ​നാ​ണ് ക​ർ​ഷ​ക​ർ വ​ക​ച്ചാ​ൽ വ​ച്ച​ത്. മു​ൻ​കാ​ല​ങ്ങ​ളി​ൽ കൈക്കൊയ്ത്ത് ന​ട​ക്കു​ന്പോ​ൾ മാ​ത്ര​മാ​ണ് ക​ർ​ഷ​ക​ർ പാ​ട​ത്ത് വ​ക​ച്ചാ​ൽ വ​യ്ക്കു​ന്ന​ത്. കൊ​യ്ത്തുയ​ന്ത്രം ഉ​പ​യോ​ഗി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ വ​ക​ച്ചാ​ൽ പാ​ട​ത്തു​നി​ന്ന് അ​പ്ര​ത്യ​ക്ഷ​മാ​യി​രു​ന്നു.

ഇ​ക്കു​റി വി​ള​വെ​ടു​പ്പ് അ​ടു​ത്ത​തോ​ടെ പാ​ട​ങ്ങ​ളി​ൽ മു​ഞ്ഞ​ശ​ല്യം രൂ​ക്ഷ​മാ​യി. കൊ​ഴു​പ്പ​ക്ക​ളം പാ​ട​ത്ത് ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ കൊ​യ്ത്ത് ന​ട​ക്കും. സ​മീ​പ​ത്തെ ചി​റ​യ്ക്ക​കം പാ​ട​ത്തും മു​ഞ്ഞ​ശ​ല്യം രൂ​ക്ഷ​മാ​ണ്. ഈ ​പാ​ട​ത്തെ നെ​ല്ല് നി​ലം​പ​റ്റി​യ അ​വ​സ്ഥ​യിലാ​ണ്.

കു​ട്ട​നാ​ട്ടി​ൽ വി​ള​വെ​ടു​പ്പ് ന​ട​ക്കാ​നു​ള്ള ഒ​ട്ടു​മി​ക്ക പാ​ട​ങ്ങ​ളി​ലും മു​ഞ്ഞ​ശ​ല്യം ബാ​ധി​ച്ച് നെ​ല്ല് ക​രി​ഞ്ഞു​ണ​ങ്ങി​യ നി​ല​യി​ലാ​ണ്.