ജി​ല്ല​യി​ൽ 157പേ​ർ​ക്ക് കോ​വി​ഡ്
Wednesday, April 7, 2021 9:53 PM IST
ആ​ല​പ്പു​ഴ: ഇന്നലെ ജി​ല്ല​യി​ൽ 157 പേ​ർ​ക്കുകൂടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഒ​രാ​ൾ വി​ദേ​ശ​ത്തു​നി​ന്നും എ​ട്ടു​പേ​ർ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽനി​ന്നും എ​ത്തി​യ​താ​ണ്. 148 പേ​ർ​ക്ക് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 139​ പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി. ആ​കെ 81258 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 1527 ​പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്. കോ​വി​ഡ് ബാ​ധി​ച്ച് ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​ർ 70, സി​എ​ഫ്എ​ൽ​ടി​സി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​ർ 122 പേ​രാ​ണ്. 48 പേ​രെ ഇ​ന്ന​ലെ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ടു. 139 പേ​രാ​ണ് ഇ​ന്ന​ലെ രോ​ഗ​മു​ക്ത​രാ​യ​ത്. 510 പേ​രെ ക്വാ​റ​ന്‍റൈനി​ൽ പ്ര​വേ​ശി​പ്പി​ച്ചു.