വൈ​ദ്യു​തി മു​ട​ങ്ങും
Friday, April 16, 2021 10:09 PM IST
അ​ന്പ​ല​പ്പു​ഴ: പു​ന്ന​പ്ര സെ​ക‌്ഷ​ന്‍റെ പ​രി​ധി​യി​ൽ ശി​ശു​വി​ഹാ​ർ, കാ​ട്ടും​പു​റം, പ​ള്ളി​മു​ക്ക്, ഹ്യു​ണ്ടാ​യി മോ​ട്ടോ​ഴ്സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ന്നു രാ​വി​ലെ 8.30 മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
അ​ന്പ​ല​പ്പു​ഴ: സെ​ക‌്ഷ​ൻ പ​രി​ധി​യി​ൽ ക​ട്ട​ക്കു​ഴി, കാ​ക്കാ​ഴം ക​ര​യോ​ഗം, പ​ള്ളി​ക്കാ​വ്, ഭാ​ര​ത് ഫു​ഡ്, സി​സ്കോ, പോ​ലീ​സ് സ്റ്റേ​ഷ​ൻ, അ​ന്പ​ല​പ്പു​ഴ വെ​സ്റ്റ്. ശ​ര​ത് ഫ​ർ​ണി​ച്ച​ർ, മ​ജ​സ്റ്റി​ക്, തീ​ര​ദേ​ശം എ​ൽ​പി​എ​സ്, ക​ള​പ്പു​ര, ന​ഴ്സ​സ് ഹോ​സ്റ്റ​ൽ, പി​ജി ക്വാ​ർ​ട്ടേ​ഴ്സ്, അ​യ്യ​ൻ കോ​യി​ക്ക​ൽ, ക​ള​ത്തി​പ​റ​ന്പ് വ​ണ്‍ എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളി​ൽ ഇ​ന്നു രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
ആ​ല​പ്പു​ഴ: നോ​ർ​ത്ത് ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്്ഷ​നു കീ​ഴി​ൽ വ​രു​ന്ന പ​ള്ളി​മു​ക്ക്, ക​ക്കു​ഴി, വേ​ലി​യാ​കു​ളം, സെ​ന്‍റ് മേ​രീ​സ് പ​ന്പ്, കൊ​മ്മാ​ടി എ​ക്സ്റ്റ​ൻ​ഷ​ൻ എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ ഇ​ന്നു രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ​പ്പെ​ടും.