നേ​ത്ര​പ​രി​ശോ​ധ​ന​യും തി​മി​ര ശ​സ്ത്ര​ക്രി​യ​യും
Wednesday, April 21, 2021 10:57 PM IST
എ​ട​ത്വ: ജെ​സി​ഐ എ​ട​ത്വ, എ​സ്എം​വൈ എം ​യു​വ​ദീ​പ്തി പ​ച്ച -ചെ​ക്കി​ടി​ക്കാ​ട് യൂ​ണി​റ്റ്, കൊ​ച്ചി​ൻ ഐ ​ഫൗ​ണ്ടേ​ഷ​ൻ ക​ണ്ണാ​ശു​പ​ത്രി എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 23 ന് ​സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു. രാ​വി​ലെ ഒന്പതിന് ​പ​ച്ച ലൂ​ർ​ദ് മാ​താ പാ​രി​ഷ് ഹാ​ളി​ൽ ആ​രം​ഭി​ക്കു​ന്ന ക്യാ​മ്പ് വി​കാ​രി ഫാ. ​ജയിം​സ് മാ​ളി​യേ​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. ​പ്ര​സി​ഡ​ന്‍റ് ജെ​യി​ൻ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സോ​ൺ ഡ​യ​റ​ക്ട​ർ പ്രോ​ഗ്രാം ദി​ലീ​ഷ് മോ​ഹ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. എം​സി​വൈ​എം യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ക്രി​സ്റ്റോ കു​ഞ്ഞു​മോ​ൻ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തും. കൊ​ച്ചി​ൻ ഐ ​ഫൗ​ണ്ടേ​ഷ​നി​ലെ നേ​ത്ര​രോ​ഗ വി​ദ​ഗ്ധ​ർ ക്യാ​മ്പി​നു നേ​തൃ​ത്വം ന​ല്കും. തി​മി​ര രോ​ഗി​ക​ൾ​ക്ക് താ​മ​സം, ഭ​ക്ഷ​ണം ഉ​ൾ​പ്പെടെ ശ​സ്ത്ര​ക്രി​യ സൗ​ജ​ന്യ​മാ​യി​രി​ക്കും. കോ​വി​ഡ്പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചാ​യി​രി​ക്കും ക്യാ​മ്പ്. ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന 50 പേ​ർ​ക്ക് പ​ങ്കെ​ടു​ക്കാം. ഫോ​ൺ: 9447909350.