പ്ര​തി​രോ​ധ മ​രു​ന്നു വി​ത​ര​ണം
Thursday, May 6, 2021 10:02 PM IST
മ​ങ്കൊ​ന്പ് : പു​ളി​ങ്കു​ന്ന് പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് പ്ര​ത​തി​രോ​ധ ഹോ​മി​യോ മ​രു​ന്നി​ന്‍റെ വി​ത​ര​ണം ആ​രം​ഭി​ച്ചു. പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റ് അ​ന്പി​ളി ടി. ​ജോ​സ് മ​രു​ന്നു വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹ​രി​ത​ക​ർ​മ​സേ​നാം​ഗ​ങ്ങ​ൾ വ​ഴി​യാ​ണ് 16 വാ​ർ​ഡു​ക​ളി​ലും വി​ത​ര​ണം ചെ​യ്യു​ന്ന​ത്.
​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​രു​ന്നു​ക​ൾ വീ​ടു​ക​ളി​ലെ​ത്തി​ക്കും. വൈ​സ് പ്ര​സി​ഡ​ന്‍റ് ത​ങ്ക​ച്ച​ൻ വാ​ഴ​ച്ചി​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി​യം​ഗ​ങ്ങ​ളാ​യ പ​ത്മ​ജ അ​ഭി​ലാ​ഷ്, മ​നോ​ജ് താ​നാ​ച്ചേ​രി, ലീ​ലാ​മ്മ ജോ​സ​ഫ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ നീ​നു ജോ​സ​ഫ്, ജോ​ഷി കൊ​ല്ലാ​റ, പു​ഷ്പ ബി​ജു, പി.​ആ​ർ ര​ജ​നി, പി.​ആ​ർ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.


വൈ​ദ്യു​തി
മു​ട​ങ്ങും

ചേ​ർ​ത്ത​ല: ചേ​ർ​ത്ത​ല ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​ന്‍റെ കീ​ഴി​ൽ പാ​ര​ഡൈ​സ്, ന​ട​ക്കാ​വ്, മു​ട്ടം ഫൊ​റോ​ന​പ​ള്ളി, വ​ട​ക്കേ അ​ങ്ങാ​ടി, വെ​ള്ളാ​പ്പ​ള്ളി പ്ലാ​സ്റ്റി​ക്, ഫു​ഡ് പാ​ക്കേ​ഴ്സ്, തി​രു​മ​ല, ആ​യു​ർ​വേ​ദ ഹോ​സ്പി​റ്റ​ൽ, ഗാ​ന്ധി ബ​സാ​ർ, ക​ന്പി​ക്കാ​ൽ, ടി ​ഡി ടെ​ന്പി​ൾ, പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡ് എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ ഇ​ന്നു​രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം 5.30 വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
പ​ട്ട​ണ​ക്കാ​ട്: സെ​ക്‌​ഷ​നി​ൽ ക​ണ്ട​മം​ഗ​ലം, ക​ട​ക്ക​ര​പ്പ​ള്ളി, വ​ട്ട​ക്ക​ര, പ​ന​ക്ക​ൽ, പാ​റ​യി​ൽ, വ​യ​ലാ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ, ബി​വി​എ​ൽ​പി​എ​സ്, പാ​റ​യി​ൽ നോ​ർ​ത്ത് എ​ന്നീ ട്രാ​ൻ​സ്‌​ഫോ​ർ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ ഇ​ന്നു​രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ ഭാ​ഗി​ക​മാ​യി വൈ​ദ്യു​തി മു​ട​ങ്ങും.