പെ​ട്രോ​ൾ പ​ന്പു​ക​ളു​ടെ മു​ന്നി​ൽ പ്ര​തി​ഷേ​ധം
Saturday, June 12, 2021 11:59 PM IST
പൂ​ച്ചാ​ക്ക​ൽ: പെ​ട്രോ​ള്‍-​ഡീ​സ​ല്‍ വി​ല വ​ര്‍​ധ​ന​വി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ പെ​ട്രോ​ൾ പ​മ്പു​ക​ളു​ടെ‌ മു​മ്പി​ല്‍ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു. പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി പാ​ണാ​വ​ള്ളി യൂ​ത്ത് കോ​ൺ​ഗ്ര​സ് സൗ​ത്ത് മ​ണ്ഡ​ലം ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ന​വാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പാ​ണാ​വ​ള്ളി ഓ​ട​മ്പ​ള്ളി പെ​ട്രോ​ൾ പ​ന്പി​ന്‍റെ മു​ന്നി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധം യൂ​ത്ത് കോ​ൺ​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ്ര​മോ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. തൈ​ക്കാ​ട്ടു​ശേ​രി പ​മ്പി​ന്‍റെ മു​ന്നി​ൽ സം​ഘ​ടി​പ്പി​ച്ച സ​മ​രം കേ​ര​ള കോ​ൺ​ഗ്ര​സ്-​എം അ​രൂ​ർ നി​യോ​ജ​കമ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കു​ര്യാ​ക്കോ​സ് കാ​ട്ടു​ത​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. തൈ​ക്കാ​ട്ടു​ശേ​രി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി. ​ചാ​ക്കോ, അ​രൂ​ർ നി​യോ​ജ​കമ​ണ്ഡ​ലം സെ​ക്ര​ട്ട​റി കെ.​വി. സോ​മ​ൻ ആം​സ​ൺ കേ​ളം​പ​റ​മ്പി​ൽ, ബി​ജി, ജോ​ബി​ൻ പു​ത്ത​ൻപീ​ടി​ക, മാ​മ​ച്ച​ൻ ക​ള​പ്പു​ര എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​പ​ള്ളി​പ്പു​റം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ന്ന ധ​ർ​ണ കേ​ര​ള കോ​ൺ​ഗ്ര​സ് അ​രൂ​ർ നിയോ​ജ​കമ​ണ്ഡ​ലം സെ​ക്ര​ട്ട​റി ജ​യ്സ​ൺ ഫ്രാ​ൻ​സി​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ നി​യോ​ജ​കമ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കു​ര്യാ​ക്കോ​സ് കാ​ട്ടു​ത​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. ​സെ​ക്ര​ട്ട​റി കെ.​വി. സോ​മ​ൻ, തോ​മ​സ്, ജോ​ബി, ജോ​ജി, ജോ​ബി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.‌‌